പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം പിറന്നാൾ; ആഘോഷങ്ങൾ ഗുജറാത്തിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) സെപ്റ്റംബർ 14 നാണ് തുടക്കം കുറിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) സെപ്റ്റംബർ 14 നാണ് തുടക്കം കുറിച്ചത്
ഈ ചിത്രത്തെ പിന്തുണയ്ക്കാന്‍ ബോളിവുഡിന് ഭയമാണെന്നും അവർ എപ്പോഴും എളുപ്പമുള്ളതും മൃദുവായതുമായ വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുകയെന്നും രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭയമാണെന്നും വിവേക് ഒബ്റോയ് അഭിപ്രായപ്പെട്ടു
PM Narendra Modi Biopic release: തിരഞ്ഞെടുപ്പ് കഴിയും വരെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ആണ് ചിത്രത്തിന്റെ റിലീസ് ഇത്രയും നീട്ടിയത്
തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നുണ്ടോ എന്ന കാര്യം ഇലക്ഷൻ കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി
രാജസ്ഥാനിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ബിജെപി റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
"അദ്ദേഹത്തെ മോശക്കാരനായി ചിത്രീകരിക്കാന്‍ അത്രയേറെ പ്രചാരണങ്ങള്‍ നടന്നിട്ടും തന്റെ ഉത്സാഹം കൊണ്ടും കരുണകൊണ്ടും ഹൃദയവിശാലത കൊണ്ടും ജനഹൃദയങ്ങള്‍ കീഴടക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു"
കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് മോദി എത്തുന്നത്
'രാജാഹരിശ്ചന്ദ്ര' (1913) മുതലുള്ള ഇന്ത്യൻ സിനിമയുടെ ചരിത്രം മ്യൂസിയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
പിതാവെന്ന നിലയിൽ മകളുടെ പേര് പ്രധാനമന്ത്രി പരാമർശിക്കുന്ന അഭിമാനകരമായ നിമിഷമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ തന്റെ പേര് പരാമർശിക്കുന്നത് ടിവിയിൽ കാണുവാൻ ജസ്‌മീർ സിങ്ങിന് സമയമില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദി സുർജിത്ത് ബല്ലയുടെ രാജി സ്വീകരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെ ഉച്ചകോടിക്ക് വേദിയാകാനുള്ള ആഗ്രഹം പ്രധാനമന്ത്രി ഇറ്റലിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് പകരം 2021 ല്‍ ഇറ്റലിയിലാകും ഉച്ചകോടി നടക്കുക
മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടൊപ്പം ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ഹിന്ദി തലക്കെട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയരുന്നത്