
ഐപിഎൽ ക്ലബ്ബുകളുടെ സഹ ഉടമകളായ ഇരു താരങ്ങളും ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ ആണ് പങ്കുവച്ചത്
വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പിൽ തന്റെ കുട്ടിക്കാല ഓർമകളും താരം പങ്കുവയ്ക്കുന്നുണ്ട്
ലോക്ക്ഡൗൺകാലം ഭർത്താവിനും അമ്മയ്ക്കുമൊപ്പം ലോസ് ഏഞ്ചൽസിലെ വീട്ടിൽ ചെലവഴിക്കുകയാണ് പ്രീതി
മുംബൈ പുറത്തായതില്‍ താന്‍ സന്തുഷ്ടയാണെന്ന് പറഞ്ഞിരുന്നുവെന്ന് പ്രീതി സമ്മതിക്കുന്നു
മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായതില്‍ സന്തോഷിക്കുന്ന പ്രീതിയുടെ വീഡിയോയും വൈറലായിട്ടുണ്ട്
ഇന്നലെ ഡെൽഹിയോട് 11 റൺസിന് തോറ്റാണ് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായത്
പ്രാര്‍ത്ഥനക്കിടെ തന്നെ തിരിച്ചറിഞ്ഞവരോട് ബഹളമുണ്ടാക്കരുതെന്ന് ആംഗ്യം കാണിക്കുന്ന പ്രീതിയേയും വീഡിയോയില്‍ കാണാം
വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന നടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം ചാരവും പൊടിയുമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ശ്രീദേവി, എന്റെ ഐക്കണ്‍ ഇല്ലാതായിരിക്കുന്നു.’