
തൃശൂര്‍ സെന്റ് തോമസ് കോളജ് റിട്ട. പ്രിന്‍സിപ്പലും രാമവര്‍മപുരം വിയ്യാനി ഭവന്‍ ഡയരക്ടറുമായ ഫാ. ദേവസി പന്തല്ലൂക്കാരന്‍ (65) ആണ് പിടിയിലായത്
ഇന്നലെ ഉച്ചയോടെയാണ് വൈദികനെ കാണാതായത്. വൈദികൻ പുറത്തിറങ്ങുന്നത് പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്
സമൂഹമാധ്യമങ്ങളിൽ ഫാദർ.നവീന്റെ പ്രവൃത്തിക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. ക്രിസ്‌തു പഠിപ്പിച്ച പാഠങ്ങളാണ് ഫാദർ.നവീൻ സമൂഹത്തിലേക്ക് പകർന്നു നൽകുന്നതെന്ന് നിരവധിപേർ പറഞ്ഞു
രാജേഷ് ജോസഫ് എന്നയാളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ആദ്യം പങ്കുവച്ചത്
വിഷയത്തിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പരാതിയുമായി മുമ്പോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര
പത്ത് ദിവസത്തിനകം മഠം ഒഴിഞ്ഞുപോകണമെന്ന് ഉത്തരവുള്ളതായി ലൂസി കളപ്പുര
കർദിനാൾ ജോർജ് ആലഞ്ചേരിയും സാക്ഷികളുടെ പട്ടികയിൽ
നേരത്തെ കോട്ടയം എസ്പിയെ കണ്ട് കേസില്‍ കുറ്റപത്രം വൈകുന്നതില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് കൂടിക്കാഴ്ചയില്‍ എസ്പി ഉറപ്പുനല്‍കിയത്
സമര്‍പ്പിത ജീവിതം നയിക്കുന്ന ചിലരുടെ മനുഷ്യസഹജമായ ബലഹീനതമൂലമാണ് സംശുദ്ധി കൈവിടുന്നതെന്നും വ്രതവാഗ്ദാനങ്ങളനുസരിച്ച് ജീവിക്കാന്‍ പരാജയപ്പെട്ട ചിലര്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ അധിക്ഷേപിക്കുകയാണെന്നും പ്രമേയം ആരോപിക്കുന്നു
“ആത്മീയ നേതാക്കളെന്ന നിലയില്‍ നാം യാതാരുകാരണവശാലും ഏതെങ്കിലും പക്ഷത്തിന് അനുകൂലമായി നിലയുറപ്പിക്കാന്‍ പാടില്ല”
‘ആരോടാണോ കൂറ് കാണിക്കേണ്ടിയിരുന്നത് അവരോട് നീതി പുലർത്തിയില്ല, വിലയിരുത്തലില്‍ തെറ്റു പറ്റി, നടപടിയെടുക്കാന്‍ താമസിച്ചു, പലപ്പോഴും കുറ്റങ്ങൾ നിഷേധിച്ചു, മൂടിവയ്ക്കാന്‍ ശ്രമിച്ചു,’
സമരത്തില്‍ പങ്കെടുത്തതാണ് തനിക്ക് മേല്‍ ചുമത്തുന്ന കുറ്റമെങ്കില്‍, ആ കന്യാസ്ത്രീകള്‍ക്ക് താന്‍ ഇനിയും നിരുപാധികമായ പിന്തുണ നല്‍കുമെന്നും സിസ്റ്റര്‍ വ്യക്തമാക്കി
കൺവെൻഷൻ നടക്കുന്ന വേദിക്ക് സമീപം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിക്കുന്ന ഒരു സംഘം ആളുകൾ പ്രതിഷേധവുമായി എത്തി
കന്യാസ്ത്രീകളാകാന്‍ വരുന്നവര്‍ക്കും ഇത് ബാധകമാണെന്നും കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്കും, കന്യാസ്ത്രീകള്‍ക്കും സന്യാസികള്‍ക്കും ബ്രഹ്മചര്യം നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി
നവോത്ഥാന നായകർ വഹിച്ച പങ്കാണ് സ്വാമി സന്ദീപാനന്ദഗിരി നടത്തുന്നതെന്ന് മുഖ്യമന്ത്രി
ആശ്രമത്തിന് പുറത്ത് അക്രമി സംഘം റീത്ത് വച്ചു
തനിക്ക് അഞ്ചു വയസ്സുളളപ്പോൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു ഫെയ്സ്ബുക്കിലൂടെയുളള യുവതിയുടെ തുറന്നു പറച്ചിൽ
ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കൊച്ചിയിലെത്തിക്കും
ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഫാദർ കുര്യാക്കോസ് കാട്ടുതറയുമായി ശത്രുത ഉണ്ടായിരുന്നുവെന്നും മരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ബന്ധുക്കൾ
സ്ത്രീകളെ പ്രവേശിപ്പിച്ചാൽ നട അടച്ച് താക്കോൽ മാനേജറെ ഏൽപ്പിച്ച് ഇറങ്ങിപ്പോകും
Loading…
Something went wrong. Please refresh the page and/or try again.