
വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വിലകൂട്ടല്‍ നടപടിയെന്നാണ് വിശദീകരണം
വ്യാവസായിക ഉല്‍പ്പാദനം ഓഗസ്റ്റില്‍ 0.8 ശതമാനം ഇടിഞ്ഞതായും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഡേറ്റ വ്യക്തമാക്കുന്നു
പ്രധാനമായും നാല് കാര്യങ്ങള്‍ ഉന്നയിച്ചാണു കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പമ്പുടമകളുടെ സമരം
തുടര്‍ച്ചയായ എട്ടാം മാസമാണു ഉപഭോക്തൃ വില സൂചിക ആര്‍ ബി ഐ നിശ്ചയിച്ച ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ തുടരുന്നത്
ഈ മാസം രണ്ടാമത്തെ തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂടുന്നത്
സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്കും വില കൂട്ടിയിട്ടുണ്ട്
വാണിജ്യ സിലിണ്ടറിന് മാത്രം ഈ വര്‍ഷം 303 രൂപയാണ് വര്‍ധിപ്പിച്ചത്.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികള്‍ക്കാണ് ആദ്യഘട്ടത്തില്‍ തറവില നിശ്ചയിച്ചത്
Thiruvonam Bumper 2020: ആദായനികുതി നിയമത്തിന്റെ 194 ബി വകുപ്പ് പ്രകാരമാണ് സമ്മാനത്തിന്റെ നികുതി കണക്കാക്കുന്നത്. പതിനായിരത്തിനു മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാൽ മുപ്പതു ശതമാനമാണ് നികുതി
ഷവോമി മാത്രമല്ല, മറ്റു കമ്പനികളും ടിവി വില വര്‍ധിപ്പിച്ചിട്ടുണ്ട്
കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കും
ചില്ലറ വില്‍പനക്കാര്‍ക്ക് നികുതി ഉള്‍പ്പെടെ എട്ട് രൂപയ്ക്ക് ലഭിക്കുന്ന വെള്ളം 20 രൂപയ്ക്കാണ് ഇതുവരെ വിറ്റിരുന്നത്.
റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്‌മെന്റ് റൂമുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷണനിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിനു പിന്നാലെയാണു കേരള വിഭവങ്ങള്‍ മെനുവില്‍നിന്ന് ഒഴിവാക്കിയത്
കാശുപ്പെട്ടിയില്‍ നിന്ന് ഒരു രൂപ പോലും മോഷ്ടാക്കള്‍ എടുത്തിട്ടില്ലെന്നും അക്ഷയ് ദാസ് പറയുന്നു
Apple iPhone 11 series India Price: ആപ്പിൾ ഐ ഫോൺ 11 (64 ജിബി സ്റ്റോറേജ്) മോഡലിന് 64,900 രൂപ മുതലാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്
രൂപയുടെ മൂല്യം ഇടിയുന്നതാണ് വില വർദ്ധനവിന് കാരണമെന്ന് കമ്പനി അധികൃതർ പറഞ്ഞു
മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിന് ഒരുങ്ങുമ്പോൾ കേരളത്തിലും സിനിമ ആസ്വാദകർ സമാനമായ സർക്കാർ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്
നിഞ്ച 400 അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഓഫറും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും
ബസുകളുടെ ഇനം അനുസരിച്ച് ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെ മിനിമം നിരക്ക് കൂടും
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ് ഏലത്തിന് കിലോയ്ക്ക് നാന്നൂറ് രൂപയുടെ കുറവുണ്ടായത്. കുത്തനെയുളള വിലയിടിവ് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്
Loading…
Something went wrong. Please refresh the page and/or try again.