
വിലവർധന ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പ്രാബല്യത്തില്‍ വരുമെന്നാണു മില്‍മയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്നുള്ള വിവരം
റിപ്പോ നിരക്ക് വർധന ഭവനവായ്പ നിരക്കുകളും നിലവിലെ ഉപയോക്താക്കളുടെ ഇ എം ഐകളും വര്‍ധിക്കാന്‍ ഇടയാക്കും
രണ്ടാഴ്ചയ്ക്കു മുന്‍പ് ബ്രോയിലര്‍ കോഴിയിറച്ചി ചില്ലറ വില്‍പ്പന 120-130 രൂപയായിരുന്നെങ്കിൽ ഇന്നത് 240 രൂപ വരെയാണ്
ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡിനെ തുടർന്ന് രാജ്യം അടച്ചിട്ട സമയത്ത് വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരുന്നു
വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഖരിഫ് വിള വന്‍തോതില്‍ നശിച്ചതോടെ ഓഗസ്റ്റ് അവസാന ആഴ്ച മുതല്‍ സവാള വില ഉയരുകയാണ്
സവാളയ്ക്ക് കഴിഞ്ഞ വർഷം ഈ സമയത്ത് കിലോയ്ക്ക് 46.33 രൂപയായിരുന്നു. ഇപ്പോഴത്തെ വില ഇതിനെക്കാൾ 12.13 ശതമാനം കൂടുതലാണ്
ഷവോമി മാത്രമല്ല, മറ്റു കമ്പനികളും ടിവി വില വര്‍ധിപ്പിച്ചിട്ടുണ്ട്
കഴിഞ്ഞയാഴ്ച കേരളത്തില്‍ മദ്യത്തിന്റെ നികുതി കുത്തനെ വര്‍ധിപ്പിച്ചിരുന്നു
ഉൽപ്പാദനം കുറവായതിനാൽ പലയിടത്തും ഉള്ളി വില കിലോയ്ക്ക് 100 രൂപ കവിഞ്ഞു
ഉള്ളിവില 100 കടന്നു, സാധാരണക്കാർക്ക് തിരിച്ചടി
കാലിത്തീറ്റയുടെയും മറ്റു ഉത്പാദനോപാധികളുടെയും വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണമെന്നാണ് മിൽമയുടെ വിശദീകരണം
ജൂൺ മുതൽ ഓഗസ്റ്റ് മാസം വരെയുളള മഴയും കാറ്റും പ്രളയവും ഉരുൾപൊട്ടലും തകർത്ത തോട്ടം മേഖലയിൽ ആശ്വാസമായി ഏലത്തിന് വില ഉയരുന്നു
പാചകവാതക വിലവർദ്ധനവിനെ കുറിച്ച് കേരളത്തിലെ സ്ത്രീകൾക്കും ചിലത് പറയാനുണ്ട്.
മറയൂര്‍ ശര്‍ക്കരയ്ക്കു ഭൗമശാസ്ത്രസൂചിക ലഭിക്കാനുളള ശ്രമങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്
കൊച്ചി: പാലുൽപാദനം കുറവായതിനാൽ മിൽമ പാൽ വില കൂട്ടുന്നു. കൊച്ചിയിൽ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. എന്നാൽ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് സർക്കാരുമായി ആലോചിച്ച്…