
പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം
പിഐബി അംഗീകൃത കാര്‍ഡ് കൈവശമുള്ളവര്‍ ഉള്‍പ്പെടെ എല്ലാ മാധ്യമപ്രവര്‍ത്തകരുടേയും പ്രവേശനം മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും
PM Modi Press Conference: വ്യക്തമായ മുഴുവന്‍ ഭൂരിപക്ഷത്തോടേയും അധികാരത്തിലെത്തിയ സര്‍ക്കാര്‍ വീണ്ടും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത് രാജ്യത്ത് ആദ്യമായിരിക്കും
PM Narendra Modi attends first press conference: ആദ്യ ചോദ്യം ചോദിച്ചയുടനെ മോദി അത് അമിത് ഷായ്ക്ക് പാസ് ചെയ്തു
താൻ ഒരു അപ്രതീക്ഷിത പ്രധാനമന്ത്രി മാത്രമായിരുന്നില്ല അപ്രതീക്ഷിത ധനമന്ത്രി കൂടിയായിരുന്നെന്നും മൻമോഹൻ സിങ്
കൊല്ലം സ്വദേശിനി ധന്യ, കണ്ണൂർ സ്വദേശിനികളായ രേഷ്മ നിഷാന്ത്, ഷനില എന്നീ മൂന്നുപേരാണ് വാർത്താസമ്മേളനം നടത്തിയത്.
ശബരിമലയിൽ കേന്ദ്രികരിക്കാൻ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ അവിടെ നിന്നും പുറത്താക്കുമെന്നും മുഖ്യമന്ത്രി
സര്‍ക്കാര്‍ നേരിട്ടോ മറ്റ് ഏജന്‍സികളെ മുന്നിൽ നിര്‍ത്തിയോ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല എന്ന് ഉറപ്പുവരുത്തണം.
ഗൗരി ലങ്കേഷിന്റെ വധം പരാമർശിച്ച് തീവ്ര ഹിന്ദുത്വ ശക്തികൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുളളത്
ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് എന്‍ബിഎയുമായി ചര്‍ച്ച നടന്നതായോ അറിയില്ലെന്നായിരുന്നു എന്‍ബിഎ സെക്രട്ടറി ജനറല്‍ ആനി ജോസഫ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്