scorecardresearch
Latest News

President Election News

Joe Biden, Joe Biden presidential run, US presidential elections, US elections, Joe Biden second term,
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം തവണയും ബൈഡൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി

തന്റെ പുതിയ ക്യാംപെയ്ൻ ടീം പുറത്തിറക്കിയ വീഡിയോയിൽ 2024ൽ രണ്ടാമത്തെ ജനവിധി തേടുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു

Donald Trump, Donald Trump hush money payment case, Donald Trump appears in court, will Trump go to jail
ജയിലിൽ പോയാലും, 2024ലെ തിരഞ്ഞെടുപ്പിനായി മത്സരിക്കാൻ ട്രംപിന് കഴിയുമോ?

പണമിടപ്പാട് കേസിൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതിനു ദിവസങ്ങൾക്കുശേഷമാണ് മുൻ പ്രസിഡന്റ് കോടതിയിൽ ഹാജരായത്. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ഡോണാൾഡ് ട്രംപ്.

Ashok Gehlot, Sonia Gandhi, Congress, Rajastan
അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, മുഖ്യമന്ത്രിയായി തുടരണമോയെന്ന് സോണിയ തീരുമാനിക്കും: ഗെലോട്ട്

രാജസ്ഥാനില്‍ നടന്ന സംഭവങ്ങളില്‍ അശോക് ഗെലോട്ട് സോണിയ ഗാന്ധിയോട് ക്ഷമ ചോദിച്ചു

‘ഒരു ആശയക്കുഴപ്പവുമില്ല, സമയമാകുമ്പോള്‍ എല്ലാം വ്യക്തമാകും’; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി

” ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമോ ഇല്ലയോ എന്ന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വളരെ വ്യക്തമാകും. ഞാന്‍ തീരുമാനിച്ചിട്ടില്ലെന്ന് നിങ്ങള്‍ പറഞ്ഞു. ഞാന്‍ വളരെ വ്യക്തമായി തീരുമാനിച്ചു. എന്താണ് ചെയ്യാന്‍…

kodikunnil suresh, congress, ie malayalam
‘ദ്രൗപദി മുർമുവിന് വോട്ട് ചെയ്യാൻ ആഗ്രഹിച്ചിരുന്നു’: കൊടിക്കുന്നില്‍ സുരേഷ്

കേരളത്തിൽനിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാർത്തകൾ പുറത്തുവന്നത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു

Draupadi Murmu, bjp, ie malayalam
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്‌ത്തി ക്രോസ് വോട്ടിങ്

നിയമസഭയിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ബിജെപിക്ക് ഒരു സീറ്റ് പോലും നേടാനാകാത്ത സംസ്ഥാനമായ കേരളത്തിൽ നിന്ന് ഒരു വോട്ട് പോലും മുർമുവിന് ലഭിച്ചു

President Of India, Draudpadi Murmu, Yaswant Sinha
‘ഭരണഘടനയുടെ സംരക്ഷകയാകുമെന്ന് പ്രതീക്ഷിക്കുന്നു’; ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച് യശ്വന്ത് സിന്‍ഹ

തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ചെന്നു പറഞ്ഞ യശ്വന്ത് സിന്‍ഹ രാഷ്ട്രപതി തിരഞ്ഞെടുപ്പിനപ്പുറം ഐക്യം തുടരാനും കൂടുതല്‍ ശക്തിപ്പെടുത്താനും അഭ്യര്‍ത്ഥിച്ചു

Droupadi Murmu, Presdient Of India, BJP
നഗരസഭാ കൗണ്‍സിലറില്‍നിന്ന് സര്‍വസൈന്യാധിപയിലേക്ക്; ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു

അറുപത്തിനാലുകാരിയായ ദ്രൗപതി മുര്‍മു ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ രാഷ്ട്രപതിയും രണ്ടാമത്തെ മാത്രം വനിതാ രാഷ്ട്രപതിയുമാണ്

Narendra Modi, Pinarayi Vijayan
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 99 ശതമാനം പോളിങ്, കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ 100 ശതമാനം; വോട്ടെണ്ണല്‍ 21ന്

60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്

Droupadi Murmu, Shiv Sena, Uddhav Thackeray
ശിവസേന ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കും; ആരും സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്ന് ഉദ്ധവ്

ശരിയെന്നു തോന്നുന്നതു ശിവസേന ചെയ്യുമെന്നും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എന്‍ ശേഷനും യു പി എ സ്ഥാനാര്‍ത്ഥികളായ പ്രതിഭാ പാട്ടീലിനും പ്രണബ് മുഖര്‍ജിക്കും പിന്തുണ നല്‍കിയിട്ടുണ്ടെന്നും…

Droupadi Murmu, bjp, ie malayalam
ഇന്ത്യയുടെ ആദ്യ ആദിവാസി വനിതാ രാഷ്ട്രപതിയാകാൻ ദ്രൗപതി മുർമു

ഭരണകക്ഷിയായ എൻഡിഎയ്ക്ക് അനുകൂലമായ വോട്ടുകൾ ഏറെയുള്ളതിനാൽ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്

Presidential Election
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനം

എന്‍എസിപി നേതാവ് ശരദ് പവാറിനെ സ്ഥാനാര്‍ഥിയക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ദേശിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു

Mamata Banerjee, West Bengal, Trinamool Congress
രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് മമത

ഇന്ന് നമ്മെ വേട്ടയാടുന്ന ഛിദ്രശക്തിയെ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും അണിനിരന്ന് ചെറുക്കേണ്ടതുണ്ടെന്നു പിണറായി വിജയന്‍ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കുമെഴുതിയ കത്തിൽ മമത ബാനർജി പറയുന്നു

President election 2022, President of India election date, Electoral college
രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെ, ആര്‍ക്കൊക്കെ വോട്ട് ചെയ്യാം?

പാർലമെന്റിന്റെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറല്‍ കോളജാണു രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്

President election, Ram Nath Kovind, ie malayalam
രാംനാഥ് കോവിന്ദിനു പിന്‍ഗാമി ആരാകും? രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്

തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15നു പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 29 ആണ്

BJP, Presidential elections, Vice-Presidential elections, ie malayalam
രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഒപ്പമുള്ള പാര്‍ട്ടികളെ സമീപിക്കാനാരംഭിച്ച് ബിജെപി

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പട്നയില്‍ സന്ദര്‍ശിച്ചു. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും വൈകാതെ സന്ദർശിക്കും

us presidential election, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, us presidential election 2020, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2020, us election results, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം, us  presidential election results 2020, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം 2020, presidential election results 2020, പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം 2020, donal trump, ഡോണൾഡ് ട്രംപ്, joe biden, ജോ ബൈഡൻ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ എങ്ങനെ? എന്തുകൊണ്ടാണ് സമയമെടുക്കുന്നത്?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യം എങ്ങനെയാണു വോട്ടുകള്‍ കണക്കാക്കുന്നതെന്നും ഫലം വൈകാന്‍ കാരണമെന്തെന്നും പരിശോധിക്കാം

vice president election,
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; വെങ്കയ്യ നായിഡുവും ഗോപാലകൃഷ്ണ ഗാന്ധിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ഓഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 11നാവും പുതിയ ഉപരാഷ്ട്രപതി സ്ഥാനമേല്‍ക്കുക,

Loading…

Something went wrong. Please refresh the page and/or try again.

Best of Express