ഇത് വെറുമൊരു കൊട്ടാരമല്ല, ബോളിവുഡ് താരത്തിന്റെ വീട്
'വീർസാരാ'യടക്കം നിരവധി ചിത്രങ്ങൾക്ക് ലൊക്കേഷനായ ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ മതിപ്പുവില 800 കോടി രൂപയാണ്. 150 മുറികളും ഏഴോളം ഡ്രസ്സിംഗ് റൂമുകളും ബില്യാർഡ് റൂമുകളും നിരവധി സ്വീകരണമുറികളും ഡൈനിംഗ് റൂമുകളും ഇവിടെയുണ്ട്