
യുട്യൂബ് ചാനലിലൂടെയാണ് ആരാധകരെ ഷംന സന്തോഷവാർത്ത അറിയിച്ചത്
ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവദിക്കും
കൊല്ലം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുടെ റിട്ട് ഹര്‍ജിയാണു ജസ്റ്റിസ് വി ജി അരുണ്‍ തള്ളിയത്
പെണ്‍കുട്ടിയെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ചാണ് 28 ആഴ്ചത്തെ ഗര്‍ഭം അവസാനിപ്പക്കാൻ കോടതി അനുമതി നല്‍കിയത്
ഗർഭകാലത്തെ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് സോനം കപൂർ
.30 ആഴ്ചത്തെ ഗര്‍ഭം അവസാനിപ്പിക്കുന്നത് അഭികാമ്യമല്ലെന്ന ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തെത്തുടര്‍ന്നാണു കോടതി ഉത്തരവ്
“പട്ടിണിയും ദാരിദ്ര്യവും പ്രാരാബ്ധങ്ങളും എന്നു വേണ്ട, ജീവിതം ഒരിക്കലും അവരോടു ദയയോ സ്നേഹമോ കാട്ടിയിട്ടില്ല. അവരോ ശാന്തമായും സൗമ്യവുമായി മാത്രം ജീവിതത്തോട് ഇടപെട്ടു. ഒരിക്കൽ പോലും മുഷിഞ്ഞ…
വാക്സിനെടുത്തശേഷം ആർത്തവചക്രത്തിൽ ചെറിയ കാലതാമസം ഉണ്ടായിട്ടുണ്ട്
കോവിഡിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾ എടുക്കേണ്ട മുൻകരുതലുകളും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളും
ഒരു അമ്മയുടെ ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനമാണ്
നിലവില്‍ 20 ആഴ്ചയാണു ഗർഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന കാലയളവ്
മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്
മൂത്ത മകന് ഒരു അച്ഛന് കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
മൂത്ത മകന് ഒരു അച്ഛന് കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിക്കായാണ് താന്‍ കാത്തിരിക്കുന്നതെന്നും മുമ്പ് സമീറ പറഞ്ഞിരുന്നു
എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം
തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളുകളുമായി വരുന്നവര്‍ക്ക് ചുട്ടമറുപടി നൽകിയാണ് നടി സമീറാ റെഡ്ഡി അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞത്
കഴിഞ്ഞ കുറേ വർഷങ്ങൾ തനിക്കൊപ്പം നിന്നവരെ ആഘോഷിക്കുകയാണ് താൻ എന്നാണ് സമീറ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ഗര്‍ഭകാലം ആഘോഷമാക്കിയുള്ള നിരവധി ഫോട്ടോകള്‍ സമീറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഐവിഎഫ് ചികിത്സ പരീക്ഷണ ഘട്ടങ്ങളില്‍ നിന്നും തീര്‍ത്തും സാധാരണമായൊരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്
ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി അറിയിക്കുന്നത്.
Loading…
Something went wrong. Please refresh the page and/or try again.