അമ്മയും മോളുമെന്ന് പൂർണിമ; അല്ല ചേച്ചിയും അനുജത്തിയുമെന്ന് ആരാധകർ
അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്
അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്
ചിത്രത്തിൽ തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകൻ യുവശങ്കർ രാജയേയും മകൾ പ്രാർഥനയേയുമാണ് പൂർണിമ ടാഗ് ചെയ്തിരിക്കുന്നത്
മകൾ പ്രാർഥനയും അവതരാകയും നടിയും ഗായികയുമായ രഞ്ജിനി ഹരിദാസും ചിത്രത്തിലുണ്ട്
അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്
ആ ജീൻസ് ഇനി മുതൽ തന്റെതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി
അച്ഛനും അമ്മയ്ക്കും ഒപ്പം കെട്ടിപ്പിടിച്ചു നിൽക്കുന്ന മനോഹരമായ ചിത്രങ്ങളാണ് പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്
എന്നെക്കാൾ വേഗത്തിൽ മുത്തശ്ശി ഈ ടിക്ടോക്ക് ഡാൻസുകൾ പഠിക്കുന്നുവെന്നും പ്രാർത്ഥന പറഞ്ഞു
വീട്ടിൽ എല്ലാവരും അഭിനയരംഗത്ത് സജീവമാകുമ്പോഴും പാട്ടിന്റെ വഴിയെ സഞ്ചരിക്കാനാണ് പ്രാർത്ഥനയ്ക്ക് ഇഷ്ടം
പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റമാണിത്. ഇന്ദ്രജിത്തും മകൾക്ക് ആശംസ അറിയിച്ചു
അടുത്തിടെ ഇന്ദ്രജിത്ത് യോദ്ധയിലെ പാട്ടുപാടുന്ന ഒരു വീഡിയോ പൂർണിമ പങ്കുവച്ചിരുന്നു
ടെറസിൽ, പ്രാർഥന കിടിലൻ സ്റ്റെപ്പുകളിടുമ്പോൾ ഒപ്പമെത്താൻ ആഞ്ഞ് പിടിക്കുകയാണ് ശരൺ. രസകരമായ ഈ വീഡിയോയ്ക്ക് രസകരമായ കുറേ കമന്റുകളും ഉണ്ട്
ഇന്ദ്രജിത്തിന്റെ ഷർട്ടല്ലേ പ്രാർഥന ഇട്ടേക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ആടുതോമ എന്നും ചിലർ പ്രാർഥനയെ വിളിക്കുന്നു