
മഴയത്ത് സ്ലാക്ക്ലൈനിലൂടെ നടക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്
സോഷ്യൽ മീഡിയയിൽ വൈറലാവുന്ന താരങ്ങളുടെ അഭ്യാസപ്രകടനങ്ങൾ
പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
പൊതുയിടങ്ങളില്‍ അത്രയങ്ങ് പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്റെ പ്രെഫൈലിലൂടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്
യാത്രക്കിടയിൽ വഴിയോരത്തുള്ള ബെഞ്ചിൽ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് ഷെയർ ചെയ്തിരിക്കുന്നത്
പൊതുയിടങ്ങളില്‍ അത്രയങ്ങ് പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്റെ പ്രെഫൈലിലൂടെ പങ്കുവച്ച യാത്രാ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
ഒരു ചിത്രം അയർലാൻഡിൽ നിന്നുള്ളതാണേൽ അടുത്തത് സ്പെയിനിൽ നിന്ന്, ഇതിങ്ങനെ ഒരു മനുഷ്യൻ! എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാള നടന്മാർ ഇവരൊക്കെയാണ്
സുരക്ഷ സംവിധാനങ്ങളുടെ സഹായമില്ലാതെ കൂളായി കൂറ്റന്‍ മല കയറുന്ന പ്രണവിന്റെ വീഡിയോ കാണാം
സ്ലാക് ലൈനിലൂടെ കൂളായി നടന്ന് അമ്പരപ്പിച്ച് പ്രണവ് മോഹൻലാൽ
ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് ഈ താരം
റോക്ക് ക്ലൈംബിംഗിലുള്ള പ്രണവിന്റെ പാടവം തെളിയിക്കുന്ന ഒരു പഴയ വീഡിയോ ശ്രദ്ധ നേടുന്നു
താൻ യാത്രകളിൽ പകർത്തിയ ചിത്രങ്ങൾ പങ്കുവക്കുകയാണ് പ്രണവ്
യാത്രാസ്നേഹിയായ പ്രണവിന്റെ ഇൻസ്റ്റഗ്രാമിൽ ഏറിയപങ്കും യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണ്
സ്പിതി താഴ്വരയിൽ നിന്നും പാർവതി വാലിയിൽ നിന്നുമൊക്കെയുള്ള ചിത്രങ്ങളുമായി പ്രണവ്
ഹൃദയം സെറ്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്
വിനീത്ശ്രീനിവാസനും കുടുംബവും, വിനീത് ശ്രീനിവാസനും കുടുംബവും, പ്രണവും അമ്മ സുചിത്രയും, കല്യാണിയും ഒത്തുചേരലിന് എത്തിയിരുന്നുപ്രണവും അമ്മ സുചിത്രയും, കല്യാണിയും ഒത്തുചേരലിന് എത്തിയിരുന്നു
ഇൻസ്റ്റാഗ്രാം സ്റ്റോറി ആയാണ് വിസ്മയയുടെ കുറിപ്പ്
ചിത്രത്തില്‍ വിനീത് ശ്രീനിവാസനേയും അജു വര്‍ഗീസിനേയും കാണാന്‍ സാധിക്കും
പ്രണവിനൊപ്പം ആദ്യ രംഗം ചെയ്തപ്പോഴുള്ള അനുഭവം പറയുകയാണ് അശ്വത്ത്
Loading…
Something went wrong. Please refresh the page and/or try again.
‘താരം തെളിഞ്ഞു’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്
കുടുംബസമേതമാണ് മോഹൻലാൽ വിവാഹത്തിനെത്തിയത്. പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും ചടങ്ങിൽ ഏവരുടേയും ശ്രദ്ധ കവർന്നു
പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക
പ്രണവ് മോഹന്‍ലാല്‍ തന്നെ വരികളെഴുതി, പാടി, ഗിറ്റാര്‍ വായിച്ച് അഭിനയിച്ച ഗാനമാണിത്
ചിത്രീകരണത്തിനിടെ നിരവധി തവണ പ്രണവിന് പരുക്കേറ്റിരുന്നു
സിനിമയിൽ ഒരു ഇംഗ്ലീഷ് ഗാനം എഴുതാനും പാടാനും താൽപര്യമുണ്ടെന്ന് പ്രണവ് തന്നെയാണ് സംവിധായകൻ ജീത്തു ജോസഫിനോട് പറഞ്ഞത്
നജീം അർഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത് – വീഡിയോ
കലിപ്പ് ലുക്കിൽ പ്രണവ് മോഹൻലാൽ
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു