ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്; ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രണബ് മുഖര്‍ജി
മനുഷ്യജീവിതത്തോടുള്ള അവഗണന രാജ്യത്തിന്റെ ഐക്യത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പ്രണബ് മുഖര്‍ജി
മനുഷ്യജീവിതത്തോടുള്ള അവഗണന രാജ്യത്തിന്റെ ഐക്യത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പ്രണബ് മുഖര്‍ജി
ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങളെ മാനിക്കാന്‍ തയ്യാറാകണം എന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി
പഞ്ചവത്സര പദ്ധതികളാണ് ജനങ്ങളില്‍ വികസനത്തെ കുറിച്ചും സമ്പദ്വ്യവസ്ഥയെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഒരു ബോധ്യമുണ്ടാക്കിയതെന്നും പ്രണബ് മുഖർജി
രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജിയെന്നും മോദി
തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ചുള്ള പ്രണബിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു
തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെ കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖർജി
മുൻപും പലപ്പോഴും ബിജെപിയെ വിമർശിച്ചു കൊണ്ട് ടെലഗ്രാഫിന്റെ ഒന്നാം പേജിൽ വാർത്തകളും തലക്കെട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭുപെന്‍ ഹസാരിക എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി ഭാരത രത്ന
വികസനവും പാർലമെന്ററി ജനാധിപത്യവും എന്ന വിഷയത്തിലൂന്നിയുളള പാഠഭാഗങ്ങളാണ് കൈകാര്യം ചെയ്യുക
നാഗ്പൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തശേഷം ആദ്യമായാണ് പ്രണബ് മുഖർജിയും രാഹുൽ ഗാന്ധിയും നേരിട്ട് കാണുന്നത്
സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടി പ്രതിനിധികളെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പ്രണബ് എത്തിയതിന് പിന്നാലെയാണ് ലേഖനം