ചെടി നട്ടും പരിപാലിച്ചും തൃഷ; ചിത്രങ്ങൾ
നടൻ പ്രകാശ് രാജിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് തൃഷ ചിത്രങ്ങൾ പങ്കുവച്ചത്
നടൻ പ്രകാശ് രാജിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് തൃഷ ചിത്രങ്ങൾ പങ്കുവച്ചത്
മനുഷ്യത്വം ആഘോഷിക്കേണ്ട സമയമാണിതെന്നും പ്രകാശ് രാജ്
ഇതുകൊണ്ടൊന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തുടർന്നും കഴിയുന്ന രീതിയിൽ ആവശ്യക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഇവരെല്ലാം രാജ്യദ്രോഹികളെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്
മലയാളത്തിനു പുറത്തേക്കുള്ള മോഹന്‍ലാലിന്റെ ആദ്യ ചുവടുവയ്പ്പ് കൂടിയായിരുന്ന ചിത്രത്തില്‍ അദ്ദേഹം കാഴ്ച വച്ച അഭിനയമികവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്
ഫോട്ടോ എടുത്തതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇടപെട്ടെന്നും പ്രകാശ് രാജ് പറയുന്നു
Lok Sabha Election 2019 Results: ജനുവരി 1നാണ് പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്കുളള പ്രവേശനം പ്രഖ്യാപിച്ചത്.
ചുവപ്പ് പരവതാനിയിലൂടെ മോദി നടന്നു നീങ്ങുന്ന ചിത്രമാണ് പ്രകാശ് രാജ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്
15 years of Vijay's 'Ghilli': വിജയ്യും തൃഷയും പ്രകാശ് രാജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ധരണിയാണ്
'എന്റെ സ്കൂളില്‍ 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായിരുന്ന അതേ ക്ലാസ് മുറിയില്‍ വോട്ട് ചെയ്തു. ഗൃഹാതുരം. ഒരു പുതിയ യാത്ര...ഒരു പുതിയ മേഖല.. ജീവിതം അനുഗ്രഹിക്കപ്പെട്ടുതു പോലെ,' പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
പ്രകാശ് രാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പൂജ, അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ-പി ആര് ടീമിന്റെ മേല്‍നോട്ടം വഹിക്കുകയാണ്
ഞാൻ സംസാരിക്കുന്നത് എങ്ങനെ അഭിനയിക്കണം, എങ്ങനെ സംഗീതം ഉണ്ടാക്കാം എന്നല്ല, പകരം ജലപ്രതിസന്ധിയും തൊഴിൽ പ്രതിസന്ധികളും എങ്ങനെ പരിഹരിക്കാം എന്നാണ്, ഇത് അഭിനയമല്ല