scorecardresearch
Latest News

Prakash Karat News

Prakash Karat, Narcotic Jihad
ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കണം: കത്തോലിക്ക സഭയോട് പ്രകാശ് കാരാട്ട്

തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സിപിഎമ്മിന് ബോധ്യമുണ്ടെന്നും കാരാട്ട് വ്യക്തമാക്കി

prakash karat ,interview
ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍; അയോധ്യ കേസ് വിധിക്കെതിരെ പ്രകാശ് കാരാട്ട്

‘സുപ്രീം കോടതിയില്‍ സംഭവിക്കുന്നത്” എന്ന തലക്കെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം

prakash karat ,interview
ബംഗാളിലെ യഥാര്‍ത്ഥ പ്രശ്‌നം അഴിമതി, മഹാസഖ്യം സാധ്യമല്ല: പ്രകാശ് കാരാട്ട്

മോദിയെ എതിര്‍ക്കുന്നു എന്ന കാരണം കൊണ്ട് മമതയുടെ അഴിമതി അംഗീകരിക്കുന്നു എന്ന് അർത്ഥമില്ലെന്നും കാരാട്ട് പറഞ്ഞു

Congress, CPM, Co-operation, CPM CC, Sitaram Yechuri, Prakash Karatt, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, സിപിഎം കേന്ദ്ര കമ്മിറ്റി
സിപിഎമ്മിൽ ഭിന്നത രൂക്ഷം; കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി

നിലവിലെ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും മാറ്റം വരണമെന്നാണ് യെച്ചൂരിയും ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്

പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം; യെച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയായേക്കും

യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതിൽ കാരാട്ട് പക്ഷത്തിനും എതിർപ്പില്ലെന്നാണ് റിപ്പോർട്ടുകൾ

സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഒത്തുതീര്‍പ്പ്; വോട്ടെടുപ്പ് ഒഴിവായി

കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ല എന്ന ഭാഗമാണ് മാറ്റിയത്. പകരം രാഷ്ട്രീയ സഖ്യം പാടില്ല എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.