
പ്രഭുദേവയുടെ വീടിന്റെ ട്രോൻസ്ഫോർമേഷൻ വീഡിയോയാണ് ശ്രദ്ധ നേടുന്നത്
‘ആയിഷ’ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
“എന്നെ നേരിട്ടറിയുന്ന എല്ലാവർക്കുമറിയാം, എനിക്ക് പ്രഭുദേവയോടുള്ള ക്രേസ്. അത് അന്നുമുണ്ട്, ഇന്നും”
മുംബെെയിൽ ചികിത്സയുടെ ഭാഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു
സൽമാനെയും കിച്ച സുദീപിനെയും ഡാൻസ് സ്റ്റെപ്പുകൾ പഠിപ്പിക്കുകയാണ് പ്രഭുദേവ
ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിൽ വരെ നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ച ‘റൗഡി ബേബി’യുടെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്
സൈലന്റ് ത്രില്ലര്‍ എന്നു തന്നെയാണ് സിനിമയെ അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്.
പുതിയ വെർഷനിലെയും ആകർഷണം പ്രഭുദേവയുടെ ഡാൻസാണ്
പ്രഭുദേവയും തമന്നയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഡാൻസ് റിയാലിറ്റി ടിവി ഷോ വിജയിയായ ദിത്യ ഭാണ്ഡ്യയാണ് ഡാൻസ് മോഹവുമായി നടക്കുന്ന കൊച്ചു പെൺകുട്ടിയുടെ വേഷം ചെയ്യുന്നത്
ഒരു കൊച്ചു പെൺകുട്ടി ഡാൻസറാവുക എന്ന തന്റെ സ്വപ്നത്തിനുവേണ്ടി പ്രയത്നിക്കുന്നതിനാണ് ചിത്രത്തിന്റെ കഥയെന്നാണ് വിവരം
സംഭാഷണമില്ലാതെ ഒരുക്കിയിരിക്കുന്ന സൈലന്റ് ഹൊറര്‍ ത്രില്ലറാണ് മെര്‍ക്കുറി. പ്രഭുദേവയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.