
പ്രചരിച്ച വാർത്തകൾക്കെല്ലാം മറുപടിയുമായി സോഷ്യൽ മീഡിയയിലൂടെ എത്തുകയാണ് കൃതി സാനോൻ
തനിക്കൊപ്പം ഒന്നിച്ചു ഭക്ഷണം കഴിക്കാനായി മണിക്കൂറുകളോളമാണ് പ്രഭാസ് കാത്തിരുന്നതെന്നും സൂര്യ പറയുന്നു
വരുൺ പറയുന്നത് കേട്ട് ചിരിക്കുന്ന കൃതിയെ വീഡിയോയിൽ കാണാം.
പ്രഭാസിനു പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിനു താഴെയുളള ആരാധക കമന്റുകളാണ് ശ്രദ്ധ നേടുന്നത്
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി 10 ദിവസങ്ങള്‍ കൊണ്ട് 1000 കോടി നേടിയ ചിത്രം ഈ താരത്തിന്റേതാണ്.
ശ്രീരാമനെയും ഹനുമാനെയും രാവണനെയും ചിത്രത്തിൽ തെറ്റായാണ് ചിത്രീകരിക്കുന്നതെന്നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പൂജാരി ആരോപിക്കുന്നത്
നടന്മാരായ വിജയ് ദേവരകൊണ്ട, മഹേഷ് ബാബു എന്നിവരും പ്രഭാസിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാനെത്തിയിരുന്നു
‘സീതാരാമം’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് പ്രഭാസ് ദുല്‍ഖറിനെ പ്രശംസിച്ചത്
New OTT Release, 2022 April 01: അഞ്ചു ചിത്രങ്ങളാണ് ഏപ്രിൽ ഒന്നിന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത്
“തീർച്ചയായും ബാഹുബലി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്, പക്ഷേ താരങ്ങൾ എപ്പോഴും 500 കോടി ഉണ്ടാക്കണമെന്നില്ല”
എന്തു ചെയ്യണമെന്നറിയാതെ നിന്ന പ്രഭാസിന്റെ രക്ഷകനായി രാജമൗലി എത്തുകയായിരുന്നു. പ്രഭാസിനെ ആൾക്കൂട്ടത്തിനിടയിൽനിന്നും കൂട്ടിക്കൊണ്ട് പോയി സുരക്ഷിതമായി വിമാനത്താവളത്തിന് അകത്താക്കി
യുവതാരങ്ങൾ ഒന്നിച്ചെത്തുമ്പോൾ…. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി, പ്രണവ് മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം എന്നിവരുടെയെല്ലാം ചിത്രങ്ങൾ ജനുവരിയിൽ റിലീസിനെത്തുകയാണ്
ലംബോര്‍ഗിനി കാറുകൾക്കിടയിൽ ഏറ്റവും വിലയുള്ള സ്പോര്‍ട്സ് കാറാണിത്
തമിഴകത്തിന്റെ പ്രിയതാരമായ അജിത്തിനൊപ്പമുള്ള ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് ഗിന്നസ് പക്രു
‘രാധേ ശ്യാം,’ സിനിമയുടെ യൂണിറ്റ് അംഗങ്ങൾക്കാണ് പ്രഭാസിന്റെ അപ്രതീക്ഷിത സമ്മാനം
ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്
പ്രഭാസിന് ആശംസകൾ നേർന്നുകൊണ്ട് ‘മഹാനടി’ സംവിധായകൻ നാഗ് അശ്വിൻ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
സയൻസ് ഫിക്ഷനായിരിക്കും ചിത്രം എന്നാണ് സൂചന
‘നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു’
അല്ലു അർജുനിൽ നിന്ന് പ്രഭാസിന്റെ പേര് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു
Loading…
Something went wrong. Please refresh the page and/or try again.
ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോള്‍ പ്രേരണയായാണ് പൂജ ഹെഗ്ഡെ വേഷമിടുന്നത്
ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോയ്ക്ക് നാലു വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്
ബാഹുബലിയെക്കാള്‍ വലിയ ബജറ്റിലാണ് സാഹോ ഒരുങ്ങുന്നത്
ബാഹുബലിയെക്കാള്‍ വലിയ ബജറ്റിലാണ് സാഹോ ഒരുങ്ങുന്നത്
ലഹരി മ്യൂസിക്കിന്റെ ബാനറില്‍ ടീം അതീതമാണ് കവര്‍ വേര്‍ഷന്‍ ചെയ്തിരിക്കുന്നത്.
ഹൈടെക് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന
ഏപ്രിൽ 28നാണ് ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്തുക