
തപാല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത 400 സ്ഥലങ്ങളില്‍ തപാല്‍ ഓഫീസുകള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചും തപാല്‍ വകുപ്പ് ആലോചിക്കുന്നുണ്ട്.
ആറ് അക്കങ്ങള്‍ ഉള്‍പ്പെടുന്ന പിന്‍ കോഡിലെ ആദ്യ സംഖ്യ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ തപാല്‍ മേഖലയെയാണു സൂചിപ്പിക്കുന്നത്. മറ്റ് അക്കങ്ങൾ എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് അറിയാമോ?
പാഴ്‌സലുകള്‍ക്കും വ്യാപാരവസ്തുക്കള്‍ക്കുമുള്ള നിരോധനം പിന്‍വലിച്ചിട്ടില്ല
പത്താം ക്ലാസ് വിജയമാണ് മിനിമം യോഗ്യത
ഇന്ത്യൻ പഞ്ചാബിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് തപാല്‍ മാര്‍ഗംസ്ഥിരമായി ലഭിച്ചിരുന്ന കത്തുകളും മാഗസിനുകളും പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ല
തപാല്‍ മേഖല മൊത്തം സ്തംഭിച്ച് നില്‍ക്കുമ്പോഴും പരിഹാരം കാണാതിരിക്കുകയാണ് കേന്ദ്രം
സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തപാല്‍ ഓഫീസ് വഴിയുള്ള സേവനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്
കേന്ദ്ര സര്‍വീസിലുള്ള ജീവനക്കാര്‍ ആണെങ്കിലും വേണ്ട ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല എന്നതാണ് സമരത്തിന് കാരണം