
കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന് ആന്‍ഡ് റിഹാബ് ഓര്‍ഗനൈസേഷനും കേന്ദ്രം നിരോധിച്ചിരുന്നു.
ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് നല്‍കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു
ജപ്തി നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി
സംസ്ഥാനത്ത് മൊത്തം 56 കേന്ദ്രങ്ങളിലാണ് എന്‍ഐഎ നടപടി
സ്വത്ത് കണ്ടുകെട്ടല്‍ ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നു ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും സിപി മുഹമ്മദ് നിയാസുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു
പോപ്പുലർ ഫ്രണ്ട് നിരോധനത്തെത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ സെപ്റ്റംബർ 22 നാണ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പി എഫ് ഐ പ്രവര്‍ത്തകൻ നസീര്‍ പാഷ ഭാര്യ മുഖേന നല്‍കിയ ഹര്‍ജിയാണു കോടതി തള്ളിയത്
86 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടം സംഭവിച്ചതായാണു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്
മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ മൂന്നു തവണ ആര് എസ് എസിനെ നിരോധിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങൾ മനസിലാക്കാം
തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി
പിഎഫ്ഐക്കും അനുബന്ധ സംഘടനകള്‍ക്കും 17 സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ട്
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റീഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎന്‍എല്ലിനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു
പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുല്‍ സത്താര്‍ അറിയിച്ചു
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നൂറോളം സീറ്റ് നേടാന്‍ എസ് ഡി പി ഐക്കു കഴിഞ്ഞിരുന്നു
പിഎഫ്ഐയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്
Top News Highlights: പണം തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി
മധ്യപ്രദേശ്, കര്‍ണാടക, അസം, ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് റെയ്ഡുകള്‍ പുരോഗമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു
Loading…
Something went wrong. Please refresh the page and/or try again.