മാസ് ആയി പ്രാർഥന, ക്യൂട്ട് ആയി നക്ഷത്ര, കൂട്ടിന് വേദുവും; സന്തുഷ്ട കുടുംബം
ഇന്ദ്രജിത്തിന്റെ ഷർട്ടല്ലേ പ്രാർഥന ഇട്ടേക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ആടുതോമ എന്നും ചിലർ പ്രാർഥനയെ വിളിക്കുന്നു
ഇന്ദ്രജിത്തിന്റെ ഷർട്ടല്ലേ പ്രാർഥന ഇട്ടേക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ആടുതോമ എന്നും ചിലർ പ്രാർഥനയെ വിളിക്കുന്നു
അണിയുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലുമെല്ലാം എപ്പോഴും തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുള്ള വ്യക്തിയാണ് പൂർണിമ
ബ്ലാക്ക് ആന്റ് വൈറ്റ് കളറിലുള്ള ഏതാനും കുടുംബ ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്
കഴിഞ്ഞ ഓണക്കാലത്ത് പ്രളയബാധിതർക്ക് സഹായമെത്തിക്കുന്ന തിരക്കിലായിരുന്നു ഈ കുടുംബം
'ദിൽ ബെച്ചാര' റിലീസിനെത്തുമ്പോൾ, വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറിയ്ക്ക് വിശദീകരണവുമായി അഹാന, മോഹൻലാൽ ക്വാറന്റൈനിൽ..... ഈ ആഴ്ചയിലെ പ്രധാന സിനിമാവാർത്തകൾ
സഹോദരി ഭർത്താവ് നിഹാൽ പിള്ളയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പൂർണിമ
പ്രിയപ്പെട്ട വളർത്തുനായ ബൂബൂവും ചിത്രത്തിലുണ്ട്
16 വർഷങ്ങൾക്ക് മുൻപുള്ളൊരു ഓർമ പങ്കുവയ്ക്കുകയാണ് പൂർണിമയും അഹാനയും
കുട്ടിക്കാലം മിസ് ചെയ്യുന്നു, അദ്ദേഹത്തെയും; മുത്തച്ഛന്റെ ഓർമകളിൽ പൂർണിമ
നക്ഷത്രയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്
എനിക്കൊപ്പമുള്ള നച്ചുവിന്റെ സ്ഥിരം മൂഡ് ഇതാണ്. ജന്മദിനാശംസകൾ എന്റെ വികൃതിക്കുട്ടീ. എന്റെ ഭീഷണികളും വിചിത്രവും ക്രൂരവുമായ സ്വഭാവങ്ങളുമൊക്കെ സഹിക്കുന്നതിന് നന്ദി
അഭിനയത്തിനപ്പുറം ഫാഷൻ ഡിസൈനിംഗ് രംഗത്തും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലൂടെയും പൂർണിമ ഫാഷൻ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല