ഞങ്ങളുടെ ബിഗ് ബ്രദർ; മുരളി ഗോപിക്ക് ആശംസകളുമായി പൃഥ്വിയും ഇന്ദ്രജിത്തും
പൃഥ്വിരാജും ഇന്ദ്രജിത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് മുരളി ഗോപി
പൃഥ്വിരാജും ഇന്ദ്രജിത്തുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് മുരളി ഗോപി
അമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം വെക്കേഷൻ ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാർഥനയും നക്ഷത്രയും
ഇതെല്ലാം ഫോണിൽ പകർത്തുന്നത് ഇന്ദ്രജിത്തും വിജയ് യേശുദാസുമാണ്. വീഡിയോയുടെ അവസാനം പൂർണിമ കുടിക്കാൻ കുറച്ച് വെള്ളം തരാമോ എന്നു പറയുന്നതും എല്ലാവരും കൂടി ചിരിക്കുന്നതും കേൾക്കാം
"ഈ ചിത്രമെടുത്തപ്പോൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെ"ന്ന് പറഞ്ഞ് പൂർണിമയും എത്തി
അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്
വിവാഹ ചടങ്ങിന് പോകുന്നതുപോലെയായിരുന്നു അന്ന് ഞാൻ ഒരുങ്ങിയത്. കോളേജ് ചടങ്ങിൽ കാഞ്ചീപുരം സാരി ധരിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ?
ചിത്രത്തിൽ തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകൻ യുവശങ്കർ രാജയേയും മകൾ പ്രാർഥനയേയുമാണ് പൂർണിമ ടാഗ് ചെയ്തിരിക്കുന്നത്
മഞ്ജു വാര്യരും പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും സംയുക്ത വർമയും അടുത്ത സുഹൃത്തുക്കളാണ്
പൊങ്കൽ ആശംസകൾ നേർന്ന് താരങ്ങളും; ചിത്രങ്ങൾ
ഗോവയിലായിരുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പൂർണിമയുടെ ന്യൂ ഇയർ ആഘോഷം
ഗോവയിലായിരുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇരുവരുടെയും ന്യൂ ഇയർ ആഘോഷം
ചിത്രങ്ങൾക്ക് കമന്റുമായി ഇന്ദ്രജിത്തും രംഗത്തെത്തിയിട്ടുണ്ട്