
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സംഘടനയെ അടിച്ചമർത്താൻ സർക്കാരും സി പി എമ്മും ശ്രമിക്കുകയാണെന്ന് പൊമ്പിളൈ ഒരുമൈ ഭാരവാഹികളും ആം ആദ്‌മി ഭാരവാഹികളും ആരോപിച്ചു.
ലിസിയെ ആറ് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തെന്ന് രാജേശ്വരി, ഗോമതിക്ക് വേണ്ടി സംഘടനപിടിക്കാനുളള ശ്രമമാണെന്ന് ലിസി സണ്ണി
കൈയറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങളും സമരവുമെല്ലാമായി അവധിക്കാലത്തെ നിരവധി ദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞിരുന്ന മൂന്നാറിൽ വീണ്ടും വിനോദയാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
ജൂൺ 9 ന് സമരം വീണ്ടും പുനരാരംഭിക്കുമെന്നും എം.എം.മണി രാജിവയ്ക്കാതെ തങ്ങൾ സമരം അവസാനിപ്പിക്കില്ലെന്നും ഗോമതി
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും സ്ത്രീകളെ അപമാനിച്ചതിനും മന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം
സ്വന്തം താത്പര്യ പ്രകാരമാണ് മൂന്ന് പേരെയും വിട്ടയച്ചതെന്ന് ആശുപത്രി അധികൃതർ
ഗോമതി അടക്കമുള്ളവരുടെ ആരോഗ്യ സ്ഥിതി വളരെ മോശമായ സാഹചര്യത്തിലാണ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്
“തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. എന്നും മാധ്യമങ്ങള്‍ വേട്ടയാടിയിട്ടെയുള്ളു. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു”- എംഎം മണി
പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയില്ലെന്നും എംഎം മണി
പൊമ്പിളൈ ഒരുമൈ സമരത്തിലെ സ്ത്രീ തൊഴിലാളികളെ അധിക്ഷേപിച്ചാണ് എം.എം.മണി പുതിയ പരാമര്‍ശം നടത്തിയത്