
കോവിഡ് കാലത്ത് കേരളത്തിൽ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് നിയമസഭയിലേക്കുള്ളത്. ജനാധിപത്യത്തിലെ നെടുതൂണായ തിരഞ്ഞെടുപ്പ് രണ്ടും നടന്നത് കോവിഡ് എന്ന മഹാമാരിയുടെ ഇടയിലാണ്. പുതിയ കാലത്തിന് അനുസൃതമായി മാറാൻ…
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ് ജനാധിപത്യപ്രക്രിയയിലെ ജീവനുള്ള യന്ത്രങ്ങൾ. അവർ എണ്ണയിട്ട് യന്ത്രം പോലെ പ്രവർത്തിക്കുന്നതാണ് തിരഞ്ഞെടുപ്പിനെ കഴിയുന്നത്ര സുതാര്യവും കാര്യക്ഷമവുമാക്കുന്നത്. അതിനായി അവർ കടന്നുപോകുന്ന അനുഭവങ്ങളിലെ…
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് ഇത്തവണത്തെ അബ്സെൻറ്റീ വോട്ടിങ്. 80 വയസുകഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ വീടുകളിൽ നിന്നും ബുത്തിലെത്തി വോട്ട് ചെയ്യാനാകാത്തവരെ കൂടി ജനാധിപത്യത്തിന്റെ ഭാഗമാക്കുന്ന…
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെയാണു പോളിങ് സമയം. കോവിഡ് സാഹചര്യത്തില്‍ ബൂത്തുകളില്‍ തിരക്ക് കുറയ്ക്കാനാണു വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചത്
കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് (ഡിസംബർ-14) നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നാളെ…
വോട്ടിങ് തുടങ്ങുന്നതിന് മുൻപായാണ് മന്ത്രി പൂജ നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
പത്ത് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുമെന്നും കമ്മീഷന്‍
വോട്ടെടുപ്പില്‍ ജനഹിതം അനുകൂലമാണെങ്കില്‍ നിലവില്‍ പിന്തുടരുന്ന പ്രധാനമന്ത്രി നിയന്ത്രണ സംവിധാനം ഇല്ലാതാവുകയും പകരമായി പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് രാജ്യം മാറ്റപ്പെടുകയും ചെയ്യും
സംഘര്‍ഷത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് ഏഴ് ശതമാനത്തിന് താഴെ മാത്രമായിരുന്നു
കലാശക്കൊട്ടിനിടെ ചിലയിടങ്ങളില്‍ കലാശക്കൊട്ടിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി
രണ്ടര കോടിയോളം വോട്ടർമാരുള്ള മേഖലയിൽ ആകെ 826 പേരാണ് മത്സരിക്കുന്നത്. വോട്ടർമാരിൽ 1.10 കോടി മാത്രമാണ് സ്ത്രീകൾ. 1026 പേർ ട്രാൻസ്ജെന്റർമാരാണ്.
വോട്ടെടുപ്പിന്റെ ബാക്കി ഘട്ടങ്ങള്‍ ഈ മാസം 15,19,23,27, മാര്‍ച്ച് നാല്, എട്ട് എന്നീ തിയതികളിലായി നടക്കും