
എംഐ എമിരേറ്റ്സും അബുദാബി നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന്റെ 17 ഓവറിലായിരുന്നു റണ്ണൊഴുക്ക്
2010ല്‍ മുംബൈയിലൂടെ ഐപിഎല്ലിലെത്തിയ പൊള്ളാര്‍ഡ് ഇതുവരെ 13 സീസണാണ് കളിച്ചത്
രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം പ്ലേ ഓഫിലേക്കെത്തുമെന്ന ആത്മവിശ്വാസവും താരം പങ്കുവച്ചു
കിറോൺ പൊള്ളാർഡ് എന്ന കരീബിയൻ കരുത്ത് ആഞ്ഞുവീശി. ശ്രീലങ്ക പരാജയം സമ്മതിച്ചു. മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തി ഹാട്രിക് നേട്ടം സ്വന്തമാക്കിയ ധനഞ്ജയ നാണക്കേടുകൊണ്ട് മുഖം താഴ്ത്തി
ബൗണ്ടറി ലൈനിനരികെ വായുവിൽ പറന്ന് ഇടത് കൈ കൊണ്ട് ക്യാച്ച് സ്വന്തമാക്കാനാണ് പൊള്ളാർഡ് ശ്രമിച്ചത്
ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ചേർന്ന അവസാന 23 പന്തിൽ 67 റൺസാണ് പൊള്ളാർഡ് അടിച്ചെടുത്തത്
മത്സരത്തിന്റെ ഒന്‍പതാം ഓവറായിരുന്നു അത്, പൊള്ളാര്‍ഡിന്റെ രണ്ടാം ഓവറും
റീപ്ലേയിലാണ് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായത്
ഒരോവറില്‍ 30 റണ്‍സടിച്ചാണ് പൊള്ളാര്‍ഡ് ടീിനെ കൈപിടിച്ചുയര്‍ത്തിയത്
പേരുകേട്ട മുംബൈ ബാറ്റിങ് നിരയെ റാഷിദ് വെള്ളം കുടിപ്പിക്കുകയായിരുന്നു