സംസ്ഥാനങ്ങളിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം ജനസംഖ്യാനുപാതികമായി വളരെ പിറകിലെന്ന് കണക്കുകൾ
മുസ്ലിം ജനസംഖ്യയിൽ മുന്നിലുള്ള 10 സംസ്ഥാനങ്ങളിൽ നാലിടത്ത് ഒരു മുസ്ലീം പ്രതിനിധി പോലും സർക്കാരിൽ ഇല്ല
മുസ്ലിം ജനസംഖ്യയിൽ മുന്നിലുള്ള 10 സംസ്ഥാനങ്ങളിൽ നാലിടത്ത് ഒരു മുസ്ലീം പ്രതിനിധി പോലും സർക്കാരിൽ ഇല്ല
''ഇന്ത്യന്‍ ജനാധിപത്യത്തില്‍ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ സഹായിക്കുമെന്നതില്‍ സംശയമില്ല,'' ഭുപേന്ദർ യാദവ് എംപി എഴുതുന്നു
വിദ്യാഭ്യാസവും അനുകമ്പയുമുള്ള യുവരക്തത്തെയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ താൻ നിർദേശിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി
ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്നു രാവിലെയാണു ഡോക്ടറായി അസ്ന ചുമതലയേറ്റത്
പഞ്ചായത്ത് പ്രസിഡന്റ് കെവി ജേക്കബ് അടക്കുള്ള എട്ട് അംഗങ്ങൾക്കെതിരെയാണ് ഹർജി.
അധ്യയനം തടസപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളെ സർക്കാർ കർശനമായി നേരിടുമെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി
KM Mani Funeral Live Updates: പാർട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും
തങ്ങൾ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വകുപ്പുകളായ പ്രതിരോധവും, വിദേശകാര്യവും സ്ത്രീകൾക്ക് നൽകിയെന്ന് നിലവിലെ സർക്കാർ പ്രകടനം നടത്തുന്നുണ്ട്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു വിദേശയാത്രയിൽ വിദേശകാര്യ മന്ത്രിയോ, പ്രതിരോധ മന്ത്രിയോ, പ്രധാനമന്ത്രിയെ അനുഗമിച്ചിട്ടില്ല. പ്രധാനപ്പെട്ട ഇടപാടുകളിലോ ഉഭയകക്ഷി കരാറുകളിലോ ഈ വർഷങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുമാകും ചെയ്തിട്ടുണ്ടാവുക
ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് പൊലീസ് നടത്തുകയെന്നും ബെഹ്റ
"രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്ക്കാന് ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്," ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും എന്ന അഭ്യൂഹത്തെ തള്ളി മോഹന്‍ലാല്‍
ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ മുസ്ലിംകളെ രണ്ടാംകിട പൗരൻമാരായാണ് പരിഗണിക്കുന്നതെന്ന് ഷാ ഫൈസല്‍
"പുരോഗമാനമുഖം രക്ഷിക്കാനുള്ള മറ്റൊരു നീക്കം മാത്രമാണ് വനിതാ മതില്. സര്‍ക്കാര്‍ പുരുഷാധിപത്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംഘടിപ്പിക്കുന്ന ഇത്തരമൊരു ചടങ്ങ് ഒരിക്കലും ഒരു നവോത്ഥാന പ്രക്രിയ ആവില്ല. ഇതിനു മുന്‍കൈയ്യെടുക്കുന്ന സി.പി.എം. പുരുഷമേധാവിത്തത്തിനു എതിരെ നിലപാടെടുക്കുന്ന ഒരു സംഘടന പോലുമല്ല," 'നിറഭേദങ്ങള്‍' പംക്തിയില്‍ കെ വേണു എഴുതുന്നു