
പ്രതിപക്ഷ പാർട്ടികൾ ഇത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും കേന്ദ്ര ഏജൻസികൾ അതിനെ പൂർണമായി എതിര്‍ക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഒരു രീതി കാണാൻ സാധിക്കും
ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം
ഏഴ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കാണ് എഡിആര്‍ പുറത്തുവിട്ടിരിക്കുന്നത്
എന്തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കോടതി ഹര്‍ജി ഭാഗത്തോട് ആരാഞ്ഞു
94ൽ രൂപീകൃതമായ പാർട്ടി 20-ാം വാർഷികത്തിലാണ് പിളർപ്പിലേയ്ക്ക് നീങ്ങിയത്
മരുന്ന് വാങ്ങാൻ ലേഖനത്തിന്റെ പ്രതിഫലത്തിനായി കാത്തിരിക്കുന്ന മുൻമുഖ്യമന്ത്രി, ഇരിക്കാൻ ഒരു സ്റ്റൂളിനായി സമീപത്തെ കടയിൽ ചെല്ലുന്ന മുൻ മുഖ്യമന്ത്രി, കൈവശമുളള ചില്ലറ പൈസ ഉൾപ്പടെ ആസ്തി പറയുന്ന…
മൃതദേഹം കലൂർ തോട്ടത്തുപടി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി
1995ലും 2000ലും മേഘാലയ ഗവര്‍ണര്‍ ആയിരുന്നു. രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ആയിരുന്നു
നൂറാം പിറന്നാൾ ആഘോഷം ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
700 രൂപയാണ് ആദ്യം വാഗ്ദാനം ചെയ്തതെന്നും എന്നാല്‍ വോട്ടര്‍മാര്‍ വിലപേശി ഇത് 2000 രൂപയാക്കിയതായും വിവരം
തെലങ്കാന രാഷ്ട്രസമിതിയും തൃണമൂൽ കോൺഗ്രസും മൂന്നാം മുന്നണിക്ക് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്
പനീർശെൽവം ഗവർണറെ കണ്ടപ്പോൾ രാജി പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഒപ്പമുള്ള എംഎൽഎമാർ ആരൊക്കെയാണെന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് ശശികലയ്‌ക്കുള്ള പിന്തുണ.
എസ് പിയുടെ മുഖ്യ ശത്രുവായ ബിജെപി നേതാക്കളേയും കേസുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. .