Political Killings News

മന്‍സൂര്‍ വധകേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത: ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം

മൻസൂർ വധക്കേസ്: അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും പൊലീസും കരുതേണ്ടെന്ന് കെ.സുധാകരൻ

എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. അത് പൊലീസിനെയും ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്

മൻസൂർ വധക്കേസ്: ക്രൈംബ്രാഞ്ച് സംഘം ഇന്ന് പാനൂരിൽ, പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്

MV Jayarajan, എം.വി ജയരാജൻ, കോവിഡ്, Pariyaram Medical College, critical in,എം വി ജയരാജന്‍റെ നില ഗുരുതരം,കൊവിഡ് ബാധിതനായ,തീവ്രപരിചരണ വിഭാഗത്തിൽ, iemalayalam, ഐഇ മലയാളം
കൊലയില്‍ പങ്കില്ലെന്ന് സിപിഎം; അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ജയരാജൻ

ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നതെന്നും ജയരാജൻ പ്രതികരിച്ചു

CPIM,IUML,Kannur,political murder,stabbed,കണ്ണൂര്‍,മുസ്ലിം ലീഗ്,രാഷ്ട്രീയ കൊലപാതകം,ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു,വെട്ടേറ്റു മരിച്ചു,സിപിഎം, iemalayalam, ഐഇ മലയാളം
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; 11 പ്രതികളെ തിരിച്ചറിഞ്ഞു

കൂത്തുപറമ്പിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചത്. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്

രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; പ്രതികളെ സംരക്ഷിക്കില്ലെന്ന് ലീഗ്

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനം മുതൽ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലെ കല്ലൂരാവിയിൽ മുസ്‌ലിം ലീഗ്-സിപിഎം സംഘർഷമുണ്ടായിരുന്നു

CBI,Kerala Gvt appeal,Periya double murder case,പെരിയ കേസ് സിബിഐക്ക്,സംസ്ഥാന സർക്കാരിന് തിരിച്ചടി;,അപ്പീൽ ഹർജി തള്ളി
പെരിയ ഇരട്ടക്കൊല കേസ്: രേഖകൾ സിബിഐക്ക് കെെമാറുന്നില്ലെന്ന ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി

കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന സിവിഷൻ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് തൽക്കാലം ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്…

ac moideen, ie malayalam
സനൂപിനെ കൊന്നത് ആർഎസ്‌എസ്-ബജ്‌റംഗ്‌ദൾ പ്രവർത്തകർ: മന്ത്രി എ.സി.മൊയ്‌തീൻ

സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ആർഎസ്എസ് ബജ്റംഗ്‌ദൾ പ്രവർത്തകർ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയെന്ന് മൊയ്‌തീൻ ആരോപിച്ചു

CBI,Kerala Gvt appeal,Periya double murder case,പെരിയ കേസ് സിബിഐക്ക്,സംസ്ഥാന സർക്കാരിന് തിരിച്ചടി;,അപ്പീൽ ഹർജി തള്ളി
പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം വേണ്ട, ഹെെക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം ഹെെക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടില്ലെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

cpm leaders,mullappally allegation,venjaramood murder, രമേശ് ചെന്നിത്തല, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം,സിപിഎമ്മിനെതിരെ മുല്ലപ്പള്ളി, iemalayalam, ഐഇ മലയാളം
വെഞ്ഞാറമൂട് കൊലപാതകം: സിപിഎമ്മിന് പിരിവെടുക്കാൻ കിട്ടിയ മറ്റൊരവസരമെന്ന് മുല്ലപ്പള്ളി

അടൂർ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാൻ എന്ത് തെളിവാണ് കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളതെന്നും രമേശ് ചെന്നിത്തലയും ചോദിച്ചു.

Loading…

Something went wrong. Please refresh the page and/or try again.