അമിത് ഷായുടെ വാക്കുകൾ വി.മുരളീധരൻ തെറ്റായി തർജ്ജമ ചെയ്തത് വലിയ വിവാദമായിരുന്നു
കോൺഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്നാണ് പിബിയിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നത്
ഞായറാഴ്ച്ച നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇരുനേതാക്കളും നിലപാട് വ്യക്തമാക്കും
റിതബ്രത ബാനർജി നൽകിയ വിശദീകരണ കുറിപ്പ് തൃപ്തികരമായിരുന്നില്ല
പാർട്ടിയുടെ നിലപാടുകൾ സർക്കാർ നിരന്തരം ലംഘിച്ചുവെന്ന് വിഎസ് കുറ്റപ്പെടുത്തി
തന്റെ തീരുമാനം നാളെ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ അറിയിക്കുമെന്നും യെച്ചൂരി
ഇത് ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്, ഇതില്‍ തങ്ങള്‍ തന്നെ വിജയിക്കുമെന്നും യെച്ചൂരി
പരേതന്റെ സ്മരണയെ അനാദരിക്കല് കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നു