scorecardresearch
Latest News

Police News

Dubai police, Dubai police new electric luxury car, Hongqi E-HS9 Dubai police
ദുബായ് പൊലീസിന്റെ ആഢംബര കാറുകളുടെ നിരയിലേക്ക് ആദ്യ ഇലക്ട്രിക് വാഹനം

ഹോങ്ക്വി ബ്രാന്‍ഡിന്റെ ആദ്യ സമ്പൂര്‍ണ എസ് യു വിയായ ഇ-എച്ച്എസ്9 ആണു ദുബായ് പൊലീസ് പട്രോളിങ് വാഹന നിരയിലേക്ക് എത്തിയിരിക്കുന്നത്

Sreenath Bhasi, Sreenath Bhasi police case
അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചു; ശ്രീനാഥ് ഭാസിയ്ക്കെതിരെ കേസ്

ശ്രീനാഥ് ഭാസി നായകനാവുന്ന ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ അവതാരകയോട് മോശമായി സംസാരിച്ചു എന്നാണ് പരാതി

Sonali Phogat, Sonali Phogat death, Sonali Phogat death arrest
സൊണാലി ഫോഗട്ട് വധം: രണ്ടു പേര്‍ അറസ്റ്റില്‍, പ്രതികള്‍ അപകടരമായ രാസവസ്തു നല്‍കിയെന്ന് പൊലീസ്

സൊണാലിക്കു ദ്രാവകരൂപത്തിലുള്ള എന്തോ ഒന്ന് കൊടുക്കുന്ന ദൃശ്യം ലഭിച്ചതായി ഗോവ പൊലീസ് ഐ ജി ഓംവീര്‍ സിങ് ബിഷ്ണോയ് പറഞ്ഞു

munawar faruqui event, munawar faruqui show hyderabad, BJP
ബി ജെ പി എംഎല്‍എയുടെ ഭീഷണി വകവച്ചില്ല; ഹൈദരാബാദില്‍ ഷോ നടത്തി സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖി

ബംഗളുരുവിലെ തന്റെ രണ്ടാമത്തെ ഷോ ഇന്നലെ മുനവര്‍ റദ്ദാക്കിയിരുന്നു

Dubai airport, UAE, Dubai Police
17 ലക്ഷം മറന്നുവച്ചത് പാക് സ്വദേശി അറിഞ്ഞത് ദുബായ് പൊലീസിന്റെ വിളിയെത്തിയപ്പോള്‍; തുണയായത് ടാക്‌സി ഡ്രൈവര്‍

തനിക്കു ലഭിച്ച, പണവും രേഖകളുമടങ്ങിയ ബാഗ് ടാക്‌സി ഡ്രൈവര്‍ ദുബായ് വിമാനത്താവളത്തിലെ പൊലീസിന്റെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് വിഭാഗത്തിനു കൈമാറുകയായിരുന്നു

Shajahan, CPIM
ഷാജഹാന്‍ വധം: കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി; സ്‌റ്റേഷനില്‍ അഭിഭാഷക കമ്മിഷന്‍ പരിശോധന

കഴിഞ്ഞദിവസം കസറ്റഡിയിലെടുത്ത രണ്ടു പേരുടെ അമ്മമാർ പരാതി നൽകിയതിനെത്തുടർന്ന് പാലക്കാട് ജില്ലാ കോടതിയാണു പരിശോധനയ്ക്കായി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്

Kanal Kannan, arrest, EVR Periyar
പെരിയോര്‍ വിഷയത്തില്‍ പ്രകോപനപരമായ പ്രസംഗം: നടന്‍ കനല്‍ കണ്ണന്‍ പുതുച്ചേരിയില്‍ അറസ്റ്റില്‍

മലയാളം, തമിഴ് ഉള്‍പ്പെടെയുള്ള നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സംഘട്ടന സംവിധാനം നിര്‍വഹിച്ച കണ്ണനെ 26 വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Vatakara custody death, Vatakara custody death Sajeevan, Vatakara custody death suspension
കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: എസ് ഐ ഉള്‍പ്പെടെ 3 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവൻ വടകര പൊലീസ് സ്റ്റേഷനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. മദ്യപിച്ചതിന്റെ പേരിൽ സജീവനെ എസ് ഐ മർദിച്ചതായും ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ലെന്നുമാണു സുഹൃത്തുക്കളുടെ ആരോപണം

ഹോട്ടലാണെന്നു കരുതി പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചാല്‍; ഇതാണ് സംഭവിക്കുക

ശ്രീനിവാസന്‍ വടക്കുനോക്കിയത്തില്‍ പറഞ്ഞ ‘ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ’ തമാശ ഇന്നും മലയാളികളുടെ നാവില്‍നിന്നു പോയിട്ടില്ല. എന്നാല്‍ ഹോട്ടലാണെന്നു കരുതി പൊലീസുകാരനെ ഫോണില്‍ വിളിച്ചാല്‍…

Amravati chemist murder, Amravati chemist killing, Nupur Sharma row,
നൂപുര്‍ ശര്‍മയെ പിന്തുണച്ച കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മൃഗഡോക്ടര്‍ അറസ്റ്റില്‍

ആറാം പ്രതിയായ മൃഗഡോക്ടര്‍ യൂസഫ് ഖാന്‍ ബഹാദൂര്‍ ഖാനെ വെള്ളിയാഴ്ച രാത്രിയാണ് അമരാവതി പൊലീസ് അറസ്റ്റ് ചെയ്തത്

777 Charlie, Mangalore police dog Charlie, Rakshit Shetty
എങ്ങും ചാര്‍ലി തന്നെ താരം; പുതിയ കാവലാളുടെ പേരിടല്‍ ആഘോഷമാക്കി മംഗലാപുരം പൊലീസ്

സേനയിലേക്കു പുതുതായി റിക്രൂട്ട് ചെയ്ത നായക്കുട്ടിക്കു ചാർലിയെന്നാണ് പേര് നൽകിയിരിക്കുന്നത്. നായയെ കൈകാര്യം ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ‘777 ചാര്‍ലി’ എന്ന സിനിമ വ്യാഴാഴ്ച കണ്ടശേഷം ഈ…

prophet remark arrest, prophet remark whatsapp status, mumbai
പൊലീസ് ക്വാർട്ടേഴ്‌സിൽ അമ്മയും മക്കളും മരിച്ച സംഭവം; ഭർത്താവായ പൊലീസുകാരൻ അറസ്റ്റിൽ

സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Jignesh Mevani, Assam Police
ഉദ്യോഗസ്ഥകര്‍ക്ക് നേരെ ആക്രമണം; ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസിൽ മേവാനിയെ അസം പൊലീസ് കഴിഞ്ഞയാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തത്

നടിയെ ആക്രമിച്ച കേസ്: പൊലീസ് തലപ്പത്തെ അഴിച്ചുപണിയെ വിമർശിച്ച് ഡബ്ല്യുസിസി

എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണിയെന്ന് ഡബ്ല്യുസിസി

phone tapping, phone tapping rules, ie malayalam
ഫോണ്‍ ചോര്‍ത്തല്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഏത്; പരിശോധനകള്‍ എന്തൊക്കെ വേണം?

ഫോണ്‍ ചോര്‍ത്താന്‍ സംസ്ഥാനങ്ങളില്‍ പൊലീസിനും കേന്ദ്രത്തില്‍, ഐബി, സിബിഐ, എൻഐഎ, റോ, ഇഡി തുടങ്ങിയ10 ഏജന്‍സികള്‍ക്കുമാണ് അധികാരം

udaipur tailor, udaipur tailor murder, nupur sharma
അമ്പലമുക്ക് കൊലപാതകം: കത്തി കണ്ടെത്താനായില്ല, ചോര പുരണ്ട ഷര്‍ട്ട് കണ്ടെത്തി

കത്തി ഉപേക്ഷിച്ചത് മുട്ടടയിലെ കുളത്തിലാണെന്നു മൊഴി നൽകിയ രാജേന്ദ്രന്‍ പിന്നീടിത് മാറ്റിപ്പറഞ്ഞിരുന്നു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷയില്‍നിന്ന് കത്തി വലിച്ചെറിഞ്ഞോ അതോ മുട്ടടയിലെത്തി കുളത്തില്‍ ഉപേക്ഷിച്ചോ എന്നത് കൃത്യമായി…

Loading…

Something went wrong. Please refresh the page and/or try again.

Police Videos