
മരിച്ചയാള്‍ക്ക് എവിടെനിന്നാണ് കോവിഡ് പിടിപെട്ടതെന്ന് വ്യക്തമല്ല
90 ബാറ്ററികള്‍, രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, നാല് സിസിടിവി ക്യാമറകള്‍, ഒരു സ്കൂട്ടര്‍, പൊലീസ് സ്റ്റേഷന് പരിസരത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ തുടങ്ങിയവാണ്…
ഒരു പെൺകുട്ടി തന്റെ ഹൃദയം മോഷ്ടിച്ചുവെന്നും അത് കണ്ടെത്തി തരണമെന്നുമാണ് യുവാവിന്റെ പരാതി
ഹർത്താൽ ദിനത്തിലുണ്ടായ സംഘർഷത്തിനിടയിലാണ് പൊലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം ഉണ്ടായത്
കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പി വരാപ്പുഴയിൽ നടത്തിയ ഹർത്താൽ പലപ്പോഴും അക്രമാസക്തമായി
പുതിയ സംവിധാനപ്രകാരം ഓരോ സ്റ്റേഷനിലും കുറ്റാന്വേഷണത്തിന്റെയും ക്രമസമാധാനത്തിന്റെയും ചുമതല ഓരോ എസ്ഐമാര്‍ക്കായി വിഭജിക്കും.
നാടകീയ സംഭവങ്ങളുടെ വീഡിയോ പങ്കുവച്ചത് ഐപിഎസ് ഓഫീസർ