
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവ് പ്രകാരം സ്പെഷൽ സെൽ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം
ദലിത് ആക്ടിവിസ്റ്റിന്റെ രോഗിയായ അച്ഛനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പരാതി കൈപറ്റിയിട്ട് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല
തൃശ്ശൂർ: പാന്പാടി നെഹ്റു കോളേജിലെ രണ്ട് മുറികളിൽ നിന്ന് ഫോറൻസിക് സംഘം രക്തക്കറ കണ്ടെത്തി. ജിഷ്ണു പ്രണോയി മരിച്ചു കിടന്ന മുറിയിലും, വൈസ് പ്രിൻസിപ്പലിന്റെ മുറിയിലുമാണ് രക്തക്കറ…
ഇന്ന് നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു
മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഫാസ്റ്റ് ബൗളർ ഇന്ത്യയെ ടെസ്റ്റ് മത്സരത്തിൽ നയിക്കുന്നത്
കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
University Announcements 29 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
വിദ്യാർത്ഥികൾക്ക് അപേക്ഷകൾ പിഴകൂടാതെ ജൂലൈ നാല് മുതൽ ഏഴ് വരെ സ്കൂളുകളിൽ സമർപ്പിക്കാം
പുരുഷന്മാരുടെ ശുചിമുറിയില്‍ ഡയപ്പര്‍ മാറ്റാന്‍ സൗകര്യമൊരുക്കിയിരിക്കുന്നതിന്റെ ചിത്രം ഒരു യാത്രക്കാരി ട്വിറ്ററിൽ പങ്കുവച്ചു
ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിങ്ങിലും ഒന്നാം സ്ഥാനം നിലനിർത്തിയതോടെയാണ് റെക്കോർഡ് ബാബറിന് സ്വന്തമായത്
നല്ല വൃത്താകൃതിയിലും ഷേപ്പിലും ചപ്പാത്തി പരത്താൻ ഈ നുറുങ്ങുവിദ്യ നിങ്ങളെ സഹായിക്കും
കോവിഡ് സാഹചര്യത്തില്‍ ഹാജിമാര്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു
ക്ലബ്ബിന്റെ അർത്ഥം പഠിപ്പിക്കുന്നതിന് മുൻപ് അതിജീവിതയുടെ ചോദ്യങ്ങൾക്ക് ബാബു മറുപടി നൽകട്ടെ എന്നും ഗണേഷ് കുമാർ പറഞ്ഞു