
കോലഞ്ചേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ രണ്ട് എഫ്ഐആറുകളിലായി 524 പേജുള്ള കുറ്റപത്രമാണു പൊലീസ് സമര്‍പ്പിച്ചത്
മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യത്തോട് എതിര്‍പ്പില്ലെന്നു ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വി യു കുര്യാക്കോസ് പറഞ്ഞു
ചാരുംമൂട് താമരക്കുളം കിഴക്കേമുറി കല ഭവനത്തില്‍ ശശിധരന് പിള്ളയുടെ ഭാര്യ പ്രസന്ന, മക്കളായ ശശികല, മീനു എന്നിവരാണ് മരിച്ചത്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫിയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടത്
പെരിന്തല്‍മണ്ണ താഴേക്കോട് നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്
വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു
കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്കുശേഷം കാര്‍ത്തികപ്പള്ളി വലിയ കുളങ്ങരയിലെ ചതുപ്പില്‍ കണ്ടെത്തിയത്
ഒന്നാം തുരങ്കത്തിലാണു സംഭവം. 90 മീറ്റിലെ 104 ലൈറ്റുകളും പാനലും പത്ത് സുരക്ഷാ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളും പൂര്‍ണമായും തകര്‍ന്നു
അമ്പവയലിലെ വിനോദസഞ്ചാര കേന്ദ്രമായ ഫാന്റം റോക്കിനു സമീപം ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്ന നിജിത(31)യ്ക്കും മകള്‍ അളകനന്ദ (12)യ്ക്കുമെതിരെയാണ് ആക്രമണം നടന്നത്
ഇന്നലെ വൈകീട്ടാണ് കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍വച്ച് ബിന്ദു അമ്മിണിക്കുനേരെ ആക്രമണമുണ്ടായത്
അടുത്തിടെ കൊയിലാണ്ടി സമീപം പൊയിൽക്കാവിൽ ബിന്ദുവിനെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു
കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്നു നടി കത്തില്‍ പറയുന്നതായാണ് വിവരം
വിസ്മയയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു
കാക്കനാട്ട് ഒളിവിൽ കഴിഞ്ഞ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി പറവൂരിലേക്കു കൊണ്ടുപോയി
ബിഹാറിലെ പൂര്‍ണിയയില്‍ പ്രദർശിപ്പിച്ച മീറ്റര്‍ ഗേജ് ആവി എന്ജിന് സഹായിയെ ഉപയോഗിച്ച് ഗ്യാസ് കട്ടര്‍ കൊണ്ട് അറുത്തുമാറ്റാനായിരുന്നു എന്‍ജിനീയർ രാജീവ് രഞ്ജന്‍ ഝായുടെ ശ്രമം
തിക്കോടി പഞ്ചായത്ത് ഓഫീസിലെ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ആക്രമിച്ച നന്ദഗോപന് എന്ന യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു
വിജയ് പി നായരെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു തമ്പാനൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്
മിഷനറീസ് ഓഫ് ചാരിറ്റി അഹമ്മദാബാദിൽ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും പെണ്‍കുട്ടികളെ ക്രിസ്ത്യാനിത്വത്തിലേക്കു പ്രലോഭിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസ്
കേസന്വേഷണത്തിലേക്ക് സിബിഐ യെ വലിച്ചിഴക്കാനുള്ള എൻഫോഴ്സ്മെൻറിൻ്റെ നീക്കം ആസൂത്രിതമാണന്ന് സർക്കാർ
ലഭ്യമായ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എണ്‍പതോളം പേരെ ചോദ്യം ചെയ്തെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു
Loading…
Something went wrong. Please refresh the page and/or try again.