
കേസന്വേഷണത്തിലേക്ക് സിബിഐ യെ വലിച്ചിഴക്കാനുള്ള എൻഫോഴ്സ്മെൻറിൻ്റെ നീക്കം ആസൂത്രിതമാണന്ന് സർക്കാർ
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍, അടച്ചക്ക നടപടികളില്‍ മാത്രമായി ഒതുങ്ങുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ച കോടതി കുറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനവും വേഗത്തിലുള്ളതുമായ നടപടിയുണ്ടായാല്‍ സേനയുടെ സമീപനം മാറുമെന്നും അഭിപ്രായപ്പെട്ടു
ചിലരുടെ പ്രവർത്തികൾ മൂലം പൊലീസ് സേനയുടെ ആകെ നേട്ടങ്ങൾ കുറച്ചു കാണുന്ന സ്ഥിതിയുണ്ടെന്നും പിണറായി വിജയൻ
ഉരുട്ടിക്കൊലയും മൂന്നാം മുറയും അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും
അന്വേഷണം പൂർത്തിയായത് കൊണ്ടാണ് തിരിച്ചെടുക്കുന്നതെന്ന് പൊലീസ്
“ഇന്നലെ ഒരു ദിവസം മുഴുവന്‍ താനും കുടുംബവും വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിവരാനോ സഹപ്രവര്‍ത്തകരോടും വിദ്യാര്‍ഥികളോടും സംസാരിക്കുവാനോ പോലും അവര്‍ അനുവദിച്ചില്ല. തീവ്രവാദിയെ പോലെയാണ് തന്നോട് പെരുമാറിയത്.…
ഉദയകുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു
അടിയന്തരാവസ്ഥയില്‍ കേരളം എങ്ങനെയാണ് പോരാടിയത്? എന്തായിരുന്നു സമര മാര്‍ഗങ്ങള്‍? മാധ്യമ പ്രവർത്തകനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ അന്വേഷണം
നിരന്തരമായ ഓര്‍മപ്പെടുത്തലും ഇതു പോലൊരു മുന്‍കരുതലാണ്. വന്നു കഴിഞ്ഞതും, ഇനി വരാനിരിക്കുന്നതുമായ ഇരുള്‍ മൂടിയ കാലഘട്ടത്തെപ്പറ്റിയുള്ള നിതാന്ത ജാഗ്രതയ്‌ക്കായി ഓർമ്മപ്പെടുത്തലിന്റെ അടയാളം വേണ്ടതുണ്ട്.
ആലുവ സ്വതന്ത്ര റിപബ്ലിക്കല്ല എന്ന് പറഞ്ഞ പറഞ്ഞ മുഖ്യമന്ത്രി. ഇന്നലത്തെ പ്രതിഷേധ പരിപാടിയിൽ കളമശേരിയിലെ ബസ് കത്തിക്കൽ കേസ് പ്രതിയടക്കം പങ്കെടുത്തിരുന്നുവെന്നും ആരോപിച്ചു.
“ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ല”
ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്
ഐജിയെ വിളിക്കാൻ ശ്രമിച്ച സ്ഥലം എംഎൽഎയെ പരസ്യമായി അധിക്ഷേപിച്ചു
സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിച്ചു.
പൊലീസ് സേനയുടെ ഭാഗമാകുമ്പോഴെടുക്കുന്ന പ്രതിജ്ഞ ഔദ്യോഗിക കാലയളവിൽ പാലിക്കണം
കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതികൾ
അധികാര സംവിധാനത്തിലെ നിര്‍ണായക ഘടകങ്ങളായ പൊലീസ് സേനയുടെയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടെയും ജനാധിപത്യവല്‍ക്കരണം എന്തുകൊണ്ടാണ് സംഭവിക്കാത്തത് “നിറഭേദങ്ങൾ” പംക്തിയിൽ കെ വേണു എഴുതുന്നു
സര്‍ക്കാരിന്‍റെ നയത്തിനെതിരായാണ് പൊലീസ് പ്രവര്‍ത്തിച്ചത് എന്നും കമ്മീഷന്‍ പറഞ്ഞു
വടയമ്പാടിയിലെ ജാതിമതില്‍ വിഷയത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ആത്മാഭിമാന കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് സംഭവിച്ച ദൃശ്യങ്ങളും വാക്കുകളും. സംഭവത്തിന്‍റെ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നു.
സമര സഹായസമിതി കൺവീനർ ജോയ് പാവേലിനെ വിട്ടയയ്ക്കാനും സർക്കാർ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെടുന്നു.