വ്യത്യസ്തനായ കവി; അനില്‍ പനച്ചൂരാന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം
മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി പേരാണ് അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്
മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി പേരാണ് അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്
വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു
കോവിഡ് കാലത്ത് ടീച്ചര്‍ ജോലി നിന്നു പോയപ്പോൾ, ഓട്ടോറിക്ഷയിലും ഓൺലൈനായും കൈത്തറി ഒറ്റമുണ്ടുകൾ വിറ്റ് അതിജീവനത്തിൻ്റെ മാതൃകയായ ശ്രീലക്ഷ്മി, പതിമൂന്നാം വയസ്സിൽ താൻ ചെന്നു ചേർന്ന സുഗതകുമാരി ടീച്ചറുടെ 'അഭയ'യാണ് തനിക്ക് വേരും വളവും ചില്ലയും പൂവും കായും തന്നതെന്ന് സ്വയം 'നുറുങ്ങി' ഓർമ്മിക്കുന്നു
"സഞ്ചയനവും വേണ്ട, പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം നൽകാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്,"
സൈലന്റ് വാലി സംരക്ഷണ നീക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗതകുമാരിയിലെ പ്രകൃതി സ്നേഹിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി
കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു
ഇന്ന് രാവിലെ 8.10ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
75 സിനിമകളിലായി ഇരുന്നൂറിലേറെ പാട്ടുകൾക്ക് വരികളെഴുതിയ കലാകാരനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്
കാലത്തെ കുറുകെ കടക്കുന്ന തീവ്രമായ കവിതകളും ജീവിത മാതൃകയും കൊണ്ട് തൻ്റെ സമകാലീക സമൂഹത്തെ പിടിച്ചുകുലുക്കിയതുപോലെ തന്നെ ആധുനീക ലോകത്തെയും അക്ക മഹാദേവി സ്തബ്ധമാക്കുന്നു. ഒരു പാട് മല്ലികമാർക്ക് ഇപ്പോഴും വഴിയും ഊർജ്ജവുമാകുന്നു
ഏതോ ഒരു സന്ധിയിൽ വച്ച് സൗഹൃദ വിനിമയങ്ങളിൽ നിന്ന് അതിജീവനത്തിന്റെ ഊർജ്ജം സ്വാംശീകരിക്കാനുളള ശേഷി ജിനേഷിന് കൈമോശം വന്നോ? ഈ ലോകത്ത് തുടരാൻ കഴിയാത്ത നിസ്സഹായതകൾ അവനെ ശ്വാസം മുട്ടിച്ചോ? പാതി മാത്രമെഴുതിയൊരു കവിത പോലെ ജീവിതം മുഴുമിപ്പിക്കാതെ മരണത്തിന്റെ കൈപ്പിടിച്ച കവി ജിനേഷ് മടപ്പള്ളിയെ ഓർക്കുകയാണ് എഴുത്തുകാരനും സുഹൃത്തുമായ ഷിജു ആർ
ഹരികാംബോജിയിൽ യേശുദാസ് ദേവരാജൻ ഒ എൻ വി റ്റീം അരികിൽ നീയുണ്ടായിരുന്നെങ്കിൽ എന്ന് ഒരു മാത്ര വെറുതെ നിനച്ചു പോകുമ്പോൾ
കവി സിരാജ് ബിസാരള്ളി, കന്നഡനെറ്റ് ഡോട്ട് കോം എഡിറ്റര്‍ എച്ച്വി രാജബക്ഷി എന്നിവരാണ് അറസ്റ്റിലായത്