ഈണത്തിൽ കവിത ചൊല്ലുന്നവർ
ഒരു സ്ത്രീയുടെ വളർച്ച അവളുടെ പാദങ്ങളിലൂടെ കടന്നു പോവുന്നു.
ഒരു സ്ത്രീയുടെ വളർച്ച അവളുടെ പാദങ്ങളിലൂടെ കടന്നു പോവുന്നു.
തോട് ഒരു കടൽത്തുണ്ടാകുന്നു പരിണാമ യുഗങ്ങൾ പുറകോട്ടു നീന്തുന്നു ജീവൻ സൂക്ഷ്മരൂപം പ്രാപിക്കുന്നു ആദിമ ജലതൃഷ്ണകൾ അവനെ പൊതിയുന്നു
ഞങ്ങളെക്കണ്ടാൽ താമരത്തണ്ടുകൾ കൈകൾക്ക് എത്തിപ്പിടിക്കാൻ പാകത്തിൽ നീണ്ടു വരും
ക്യാംപസ് കവിതകളിൽ ഇത്തവണ പഞ്ഞി മുട്ടായികളും വിളർത്ത വനസ്ഥലികളും
ഫോട്ടോയിലെ ഇപ്പോഴത്തെ പൂപ്പലുകൾ അന്നവിടെയുണ്ടായിരുന്ന വേണ്ടപ്പെട്ടവരെ നോക്കിനോക്കിയെത്തിയതാവാം
ഗോത്രഭാഷയായ റാവുള ഒന്നാം ഭാഷ, മലയാളം രണ്ടാം ഭാഷ. രണ്ടിലും എഴുതുന്നു. കാട് ഗോത്രത്തിൻറെ ഹൃദയം, കാടാണ് കൊടുക്കുന്നത് എഴുത്തിനുള്ള കാതൽ... സുകുമാരൻ ചാലിഗദ്ധ എന്ന ബേത്തി മാരൻ എഴുതുന്നു
പുത്തൻപുതുകാലത്ത് പ്രിയ മാനസനോട് ഒരു പെണ്ണിനു പറയാനുള്ളത് രസ ഭാഷയിൽ തുള്ളിത്തുളുമ്പി നിൽക്കുന്നത് ഇങ്ങനെയൊക്കെയാണ്
സമാധാനത്തിൻ്റെ മുകളിലേക്ക് സാവധാനം കയറുന്ന ഒരു സൈക്കിളും പെണ്ണിൻ്റെ പ്രണയം പോലെ കാൽക്കൽ ചുരുണ്ടിരിക്കു ന്ന പൂച്ചയും ഉറ്റുനോക്കുന്ന രണ്ട് കാമ്പസ് കവിതകൾ
കാമ്പസ് കവിത, അതിൻ്റെ ഫണം വിടർത്തുന്നതെങ്ങനെ? അതറിയാൻ പ്രവീണയുടെ മൂർഛ എന്ന കവിത. ഒപ്പം, നിറങ്ങൾക്ക് വാലും ചെകിളയും മുളച്ചതു പോലെ പൂച്ചപ്പരലുകൾ നീന്തുന്ന സൂരജിൻ്റ കവിതയും
ഇമ്മയുടെ ചുണ്ടിൽ കെടാനൊരുങ്ങുന്നു പെടുന്നനെ തീർന്ന് പോയൊരു ബാല്യകാലം.
രണ്ട് കോളേജ് വിദ്യാർത്ഥികളുടെ കവിതകളുമായി ക്യാംപസ് അക്ഷരങ്ങൾക്ക് തുടക്കം. ഇത്തരം വേറിട്ട വഴികൾക്കായി ഇനിയും കാത്തിരിക്കുക
ഞാൻ അതിനോടു പറഞ്ഞു: നിന്റെ കൂടെ ഞാന്‍ വരുന്നില്ല. ഞാൻ എവിടെക്കുമില്ല. ഞാന്‍ ആരുടെയും കൂടെ പോകുന്നില്ല