പോക്സോ കേസിൽ ഇരയായ പെൺകുട്ടിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം; 29 കേസുകൾ
2016ലാണ് പെൺകുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. തുടർന്ന് പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയിരുന്നു. എന്നാൽ കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ച് സിഡബ്ല്യുസി പെൺകുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ അനുമതി നല്കി