
ഒളിവില്‍ കഴിയുകയായിരുന്ന റിജിലിനെ ബന്ധുവീട്ടില്‍നിന്നാണു ജില്ലാ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്
അന്‍പത്തിയൊന്നുകാരനായ നീരവ് മോദി നിലവില്‍ തെക്ക്-കിഴക്കന്‍ ലണ്ടനിലെ വാന്‍ഡ്‍സ്‍വര്‍ത്ത് ജയിലിലാണുള്ളത്
അറുപത്തി രണ്ടുകാരനായ മെഹുല്‍ ചോക്‌സി ഡൊമനിക്കയിലേക്കു പലായനം ചെയ്തതല്ലെന്നും ഹണി ട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം പറയുന്നത്
മൂന്നാം തവണയാണ് ജാമ്യാപേക്ഷ തള്ളുന്നത്
ലണ്ടനിലെ വെസ്റ്റ് എൻഡിലെ ആഡംബരവസതിയിലായിരുന്നു നീരവ് മോദി
അമ്മാവനായ മെഹുൽ ചോക്സിയോടൊപ്പം ചേർന്ന് 13,578 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷമാണു നീരവ് മോദി ഇന്ത്യ വിട്ടത്
ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ ട്രെന്റായി മാറിയത് ഭയമുളവാക്കുന്നുവെന്ന് 13600 കോടിയുടെ വായ്‌പ തട്ടിപ്പുകേസിലെ മുഖ്യപ്രതി
പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരിനോട് 5431 കോടി സഹായം ചോദിച്ചിരിക്കുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്
ആഭരണങ്ങള്‍, ഫ്‌ലാറ്റുകള്‍, ഇന്ത്യ, ബ്രിട്ടന്‍, അമേരിക്ക എന്നിങ്ങനെ അഞ്ച് രാജ്യങ്ങളെ സ്വത്തുക്കള്‍. ബാങ്കുകളിലുള്ള സ്വത്തുക്കള്‍ തുടങ്ങിയവയും കണ്ടുകെട്ടിയിട്ടുണ്ട്
സോളമൻ ദ്വീപിനും, ഫിജി ദ്വീപിനും ന്യൂ കാലിഡോണിയ ദ്വീപിനും ഇടയിൽ വരുന്ന വനാതു എന്ന ദ്വീപ് രാഷ്ട്രത്തിലാണ് പൗരത്വത്തിന് ശ്രമിച്ചത്
വിദേശകാര്യ മന്ത്രാലയത്തിന് അറിവുണ്ടായിരുന്ന കാര്യം അന്വേഷണ ഏജൻസികൾ അറിഞ്ഞത് അമേരിക്കയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
ബെർക്ലെയ്സ് ബാങ്കിലെ അക്കൗണ്ടിലെ പണം തിരികെയെടുക്കാനാണ് ശ്രമം
പുരാതനമായ ആഭരണങ്ങളും 1.40 കോടിയുടെ ആഢംബര വാച്ചുകളും എം.എഫ്.ഹുസൈന്‍, ഹെബ്ബര്‍ തുടങ്ങിയവരുടേതടക്കം പത്ത് കോടിയോളം രൂപ വിലമതിക്കുന്ന പെയിന്റിങ്ങുകളും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി
ഇരുസഭകളിലും മാർച്ച് 31നു മുൻപ് ബജറ്റ് പാസാക്കേണ്ടതുണ്ട്
നീരവ് മോദി ഗ്രൂപ്പിലെ ഓഡിറ്റർ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുമാണ് അറസ്റ്റിലായത്
ഓഡിറ്റിങ് സംവിധാനത്തിലെ നൂലാമാലകളെ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്കുള്ള സിന്‍ഹയുടെ പരോക്ഷ മറുപടിയായിരുന്നു ഇത്. തട്ടിപ്പിന് കാരണമായത് ഓഡിറ്റിംഗിലെ സങ്കീര്‍ണ്ണതയാണെന്ന തരത്തില്‍ ജെയ്റ്റ്‌ലി പ്രതികരിച്ചിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയായി എടുത്ത 1300 കോടിയുടെ വിവരങ്ങളാണ് പുറത്തുവന്നത്
സ്വര്‍ണവും മറ്റ് വിലപിടിപ്പുളള കല്ലുകളും വാങ്ങാനും കയറ്റുമതി ചെയ്യാനും എന്ന് കാണിച്ചാണ് വായ്പ എടുത്തിരിക്കുന്നത്
രാജ്യത്തെ ഞെട്ടിച്ച കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന് ഒരാഴ്ച്ചയ്ക്ക് ഇപ്പുറം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ബെന്നറ്റ് കോൾമാൻ ആന്റ് കമ്പനിയും ഹിന്ദുസ്ഥാൻ ടൈംസുമാണ് നിക്ഷേപ ബന്ധം സ്ഥാപിച്ചത്