
പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണമാണ് ഇയാൾ കൈപ്പറ്റിയത്.
ന്യൂഡൽഹിയിൽനിന്നും ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു ശ്രീനഗറിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്നു ആൾമാറാട്ടക്കാരനായ പട്ടേലിനെ പിടികൂടിയത്. ബഷരാത് മസൂദ്, റാഷി മിശ്ര എന്നിവർ തയാറാക്കിയ റിപ്പോർട്ട്
കേന്ദ്ര ആരോഗ്യമന്ത്രി, ആരോഗ്യവിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനയുടെ ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
യുവക്കള്‍ക്ക് മോദി വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു
സിൻഡിക്കേറ്റ് ഭരണവും കൊള്ളയടിക്കലും നിലനിൽക്കുന്നടുത്തോളം കാലം ബംഗാളിൽ വികസനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി
കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്നും പ്രധാനമന്ത്രി
കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് കേന്ദ്രവുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം
നിലവില്‍ ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഇഷിതയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി വകുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു
ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റി’ന് തുടക്കം കുറിച്ചിരിക്കുന്നത്
മേയ് 30 രാത്രി 7 മണിക്ക് ആരംഭിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് വേദിയാകുന്നത് രാഷ്ട്രപതി ഭവനാണ്
രാജ്യത്ത് ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം മാത്രം പൂർത്തിയാകുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്
ആദ്യഘട്ടത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക.
മോദിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ട് എത്തി
പൊലീസ് വാഹനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്തേക്ക് കൊണ്ടു പോകുമ്പോഴാണ് ഒരു കര്‍ഷകന്‍ ചാടിയിറങ്ങി തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്
ആദ്യത്തെ അന്ധാളിപ്പ് കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അതിന്‍റെ മറ്റു സാധ്യതകള്‍ മനസ്സിലായി. സുന്ദരിയായ ഒരു പെണ്ണിനെ കൈയ്യിലേക്ക് കിട്ടുകയല്ലേ, അതും അക്ഷരാര്‍ത്ഥത്തില്‍?