Kerala Class 11 supplementary exam schedule: പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സമയക്രമം പ്രഖ്യാപിച്ചു
DHSE Kerala Class 11 (+1, Plus One) supplementary exam schedule released, check dates-കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാമൂഹ്യ അകലം, സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവ പാലിച്ചാണ് പരീക്ഷകൾ നടക്കുക