
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ പടർന്ന തീ അണച്ചിട്ട് ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ. ആഗോളതലത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ മറ്റൊരു ബ്രഹ്മപുരത്തിന് സാധ്യതയേറയാണ്
പ്ലാസ്റ്റിക് നിരോധനത്തിനത്തിനുളള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി
സംസ്ഥാനം രണ്ട് വർഷം മുമ്പ് നിരോധിച്ച 15 പ്ലാസ്റ്റിക് വസ്തുക്കളും കേന്ദ്രം നടപ്പാക്കുന്ന നിരോധനത്തിൽ ഉൾപ്പെടുന്ന ആറ് വസ്തുക്കളും ഉൾപ്പടെ സംസ്ഥാനത്ത് നിരോധനത്തിൽ വരുന്നത് 21പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ
നവംബര്‍ 15 മുതലാണു നിരോധനമെന്നു മുനിസിപ്പാലിറ്റി മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
കേന്ദ്രസർക്കാർ പ്ലാസ്റ്റിക് നിരോധനം അടുത്തമാസം ഒന്ന് മുതൽ നടപ്പിൽ വരുകയാണ്. കേരള സർക്കാർ ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ 2020 ജനുവരി ഒന്ന് മുതൽ നിരോധിച്ചിരുന്നു. നിരോധിക്കപ്പെടുന്ന പ്ലാസ്റ്റിക്…
മൂന്നാം തവണയും നിയമം ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കും
പ്ലാസ്റ്റിക് ഉപയോഗിച്ചാലുള്ള ശിക്ഷാനടപടികള്‍ ഈ മാസം 15 വരെ ഉണ്ടാകില്ല
നോൺ വോവൺ ബാഗുകൾ പ്ലാസ്റ്റിക് ഉൽപ്പന്നമാണെന്ന സർക്കാർ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവർ, പാത്രം, കുപ്പികൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതാണ് തീരുമാനം
പ്ലാസ്റ്റിക് നിരോധനം വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസിറുദ്ദീന്‍ പറഞ്ഞു
ട്രാപ്പ് പ്രധാനമായും കടലിലെ ഭീതിജനകമായ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായ പ്രതികരണമാണ്
ഇതിന് മറുപടിയുമായി ഗായകൻ വിജയ് യേശുദാസും രംഗത്തെത്തി
300 മില്ലീ ലിറ്ററിന് മുകളിലുള്ള കുപ്പികളും പ്ലാസ്റ്റിക് ക്യാരിബാഗുകളും ഗാര്‍ബേജ് ബാഗുകളും നിരോധിക്കുന്നതിലുള്‍പ്പെടും
ഗാന്ധിജയന്തി ദിനം മുതല്‍ പ്ലാസ്റ്റിക് വിമുക്ത ഇന്ത്യക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ ആഹ്വാനം ചെയ്തിരുന്നു
പ്ലാസ്റ്റിക് നിരോധന നടപടികളെ കുറിച്ച് വിശദമാക്കി റെയിൽവേ എല്ലാ സോണുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്
തെങ്ങോല ഉപയോഗിച്ച് സ്ട്രോ ആക്കി പരിസ്ഥിതി സൗഹൃദ കഫേയാക്കി തന്റെ സ്ഥാപനത്തെ ടിയു മാറ്റി.
അമ്പതോളം ഫയർ യൂണിറ്റാണ് ഇന്നലെ ഒറ്റ രാത്രി തീയണക്കാൻ പരിശ്രമിച്ചത്
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നായതിനാൽ ഏറ്റവും കുറഞ്ഞ ചിലവിൽ ഇന്ധനം ഉൽപ്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്
പ്ലാസ്റ്റിക് നിരോധിച്ച് വെട്ടിലായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ