
എന്താണ് ഫിനാൻഷ്യൽ പ്ലാനിങ്? ഇത് എല്ലാവർക്കും ബാധകമാണോ? അതോ ബാങ്കർമാരുടെയും സാമ്പത്തികവിദഗ്ധരുടെയും മാത്രം വിഷയമാണോ?
ഒരു ‘ഈഗാലിറ്റെറിയന്‍’ സമൂഹമാണ് നാം ലക്ഷ്യമിടെണ്ടത്. ‘ഡിവലെപ്മെന്‍റ്’ പ്രക്രിയയില്‍ ആരെയും വിട്ടു പോകാത്ത തരത്തിലുള്ള ‘ഇന്‍ക്ലൂഷന്‍’ കൊണ്ട് വരാന്‍ സാധിക്കണം
ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തിലെ ഒരേ ഒരു പ്രതീക്ഷയാണ് കേരളമെന്ന് നമ്മള്‍ മറന്നു കൂടാ
നോട്ട് ഇല്ലാത്തത് കാരണം വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം 18% മാത്രമെന്നും തോമസ് ഐസക്