കരിപ്പൂർ വിമാനാപകടം: മരിച്ചയാളുടെ രണ്ടു വയസുള്ള മകൾക്ക് ഒന്നര കോടി നഷ്ടപരിഹാരം
അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്കാണ് 1.51 കോടി എയര്‍ ഇന്ത്യ നല്‍കുക. വിമാനത്തിൽ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന അമീനയ്ക്കും മകൾക്കും ഗുരുതര പരുക്കേറ്റിരുന്നു