
കഴിഞ്ഞ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുകയും ഗ്രാൻഡ് ജൂറി സമ്മാനം നേടുകയും ചെയ്ത ചിത്രമാണ് ‘എ ഹീറോ’
സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷൻ കയ്യൊഴിഞ്ഞതിനെ തുടർന്ന് നീതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സംവിധായകൻ ശിവ
കേരളത്തിൽ വീണ്ടുമൊരിക്കൽ കൂടി പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നു വന്നിരിക്കുന്നു.ഈ സാഹചര്യത്തിൽ പകർപ്പവകാശനിയമം എന്താണെന്നും ലംഘനം എന്താണെന്നും വിശദീകരിക്കുകയാണ് അധ്യാപകനും ഗവേഷകനുമായ അനൂപ് ശശികുമാർ
കവിത അയച്ചു തന്നത് ദീപ നിശാന്തിന്റെ പേരിലാണെന്നും ദീപ ടീച്ചർക്കെതിരായ ആരോപണങ്ങൾ കണ്ടപ്പോൾ ഇക്കാര്യം അന്വേഷിക്കാൻ ടീച്ചറെ വിളിച്ചിരുന്നുവെന്നും മാഗസിൻ എഡിറ്റർ സണ്ണി പറയുന്നു.
പ്രസിദ്ധീകരണം ഖേദം പ്രകടിപ്പിച്ചു, കോടതിയിൽ ഇനി നിരൂപകനും കഥാകൃത്തും, സാഹിത്യ വിമർശനത്തിന് കോടതി കയറുകയല്ല, മറുപടി പറയുകയാണ് വേണ്ടതെന്ന് നിരൂപകൻ ഡോ. എം.രാജീവ് കുമാർ
“ഒഴിവു ദിവസത്തെകളി” എന്ന കഥ മോഷണാമാണെന്ന ഡോ. എം രാജീവ് കുമാറിന്റെ ആരോപണം വെറും ഭാവനാവിലാസം മാത്രമെന്ന് ഫ്രിഡറിക്ക് ഡ്യൂറൻമ്മാറ്റിന്റെ നോവൽ ഉദ്ധരിച്ച് ലേഖകൻ വിശകലനം ചെയ്യുന്നു