ലോക്സഭാ തിരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പി.ജെ.കുര്യൻ
ഉമ്മൻചാണ്ടിയുടെ കാര്യത്തിലും ഇതേ നിലപാടാണെന്നും കുര്യൻ
ഉമ്മൻചാണ്ടിയുടെ കാര്യത്തിലും ഇതേ നിലപാടാണെന്നും കുര്യൻ
പി.ജെ.കുര്യൻ വിരമിച്ചതോടെയാണ് രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവു വന്നത്
പി.ജെ.കുര്യൻ കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്
ഉമ്മൻ ചാണ്ടി വഴിയിൽ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാൻ
വ്യക്തിപരമായിട്ടുളള സഹായം ചെയ്തിട്ടുണ്ടെന്ന ചാണ്ടിയുടെ പ്രസ്താവന അദ്ദേഹം വ്യക്തമാക്കണമെന്നും കുര്യന്
കോണ്‍ഗ്രസ് ജയിക്കുമെന്നുറപ്പുള്ള രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയത് ഉമ്മൻ ചാണ്ടിയുടെ ബുദ്ധിയാണെന്നു കുര്യൻ
രാജ്യസഭയുടെ കാര്യത്തിൽ യുവാക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട പ്രാതിനിധ്യം വേണമെന്ന കോൺഗ്രസ് യുവ എം എൽഎമാരുടെ ആവശ്യം പാർട്ടിയുടെ ബധിരകർണങ്ങളിലെ വിലാപമാകുമോ
ഈ യുവ എം.എൽ.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്? - പിജെ കുര്യന്
ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് നൽകിയത്
രാജ്യസഭയിൽ മൂന്നും ലോക്ഭയിൽ ആറും തവണ അംഗമായിട്ടുള്ള പി.ജെ.കുര്യൻ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കണമെന്നാണ് യുവനേതാക്കളുടെ ആവശ്യം