
തർക്കത്തെത്തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിലേക്ക്
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും കുറഞ്ഞത് 80 സീറ്റെങ്കിലും കിട്ടുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും ജോസഫ് പറഞ്ഞു
ലയിച്ചതിനുശേഷം പാര്‍ട്ടിക്ക് പുതിയ പേര് നല്‍കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ചെണ്ട ചിഹ്നം ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും ചിഹ്നവും ആവശ്യപ്പെടും
തിരഞ്ഞടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചില്ലെന്ന ജോസഫ് വിഭാഗത്തിന്റെ വാദം സുപ്രീം കോടതി പരിഗണിച്ചില്ല
പത്ത് സീറ്റിൽ വഴങ്ങണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തിൽ ഇടപെടരുതെന്നും കമ്മീഷന്റേത് ഭൂരിപക്ഷ തീരുമാനമാണെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം ഡിവിഷൻ ബെഞ്ചും അംഗീകരിച്ചു
നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ഉപയോഗിക്കാൻ ജോസ് വിഭാഗത്തിന് അനുമതി നൽകിയിരുന്നു
ജോക്കുട്ടൻ ജനിച്ച് ഒരാഴ്ച കഴിഞ്ഞ് സ്കൂൾ തുറന്നു. പതിനാലു വയസുള്ള, കൗമാരക്കാരനായ, സ്കൂളിലെ മറ്റു പെൺകുട്ടികളോട് പ്രേമം തോന്നിത്തുടങ്ങുന്ന പ്രായത്തിലായിരുന്ന ഞാൻ ലേശം ചമ്മലോടെയാണ് ആദ്യ ദിവസം…
പി.ജെ.ജോസഫ് വിഭാഗത്തിന് ‘ചെണ്ട’യും ജോസ് കെ.മാണി വിഭാഗത്തിന് ‘ടേബിൾ ഫാനും’ ചിഹ്നമായി അനുവദിച്ചു
ഇടയ്‌ക്കിടെ അർത്ഥശൂന്യമായ പ്രസ്‌താവനകൾ നടത്തുന്ന റോഷി അഗസ്റ്റിൻ മാത്രമാണ് ജോസ് കെ.മാണിക്കൊപ്പമുള്ളതെന്ന് ജോസഫ്
കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ
അതേസമയം, പി.ജെ.ജോസഫ് ഹെെക്കോടതിയെ സമീപിച്ചു
വിപ്പ് ലംഘിച്ചുവെന്ന കാരണത്താലാണ് എംഎൽഎമാർക്കെതിരെ നടപടിക്കൊരുങ്ങുന്നത്
കോടതി വിധി പ്രകാരം ജോസ് കെ.മാണിക്ക് ചെയർമാനായി തുടരാനോ പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കാനോ സാധിക്കില്ലെന്ന് ജോസഫ്
ജോസഫ് പക്ഷത്തെ എംഎൽഎമാർക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കുന്ന കാര്യവും ആലോചിക്കും
ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇപ്പോഴത്തെ വിധി അവസാന വാക്കല്ലെന്നും വിധി കോടതി സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പി.ജെ…
ജോസ് കെ.മാണിയുമായി ഒരിക്കലും ചേർന്നുപോകാൻ സാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി
എന്‍ഡിഎയിലേക്കാണോ എല്‍ഡിഎഫിലേക്കാണോ ജോസ് പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഇടതുമുന്നണിയുമായി കൂട്ടുകെട്ടുണ്ടാവാം
പാർട്ടിയുടെ ഒന്നിപ്പിനു വേണ്ടി എപ്പോഴും വിട്ടുവീഴ്‌ചകൾ ചെയ്‌തിട്ടുള്ള നേതാവാണ് പി.ജെ.ജോസഫ് എന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു
ഒരു തദ്ദേശ പദവിക്കുവേണ്ടി മാത്രം മാണി സാറുമായുള്ള ഹൃദയ ബന്ധം യുഡിഎഫ് മുറിച്ചുമാറ്റി
Loading…
Something went wrong. Please refresh the page and/or try again.