
വൈപ്പിന്‍ക്കര വര്‍ഷങ്ങളായി നേരിടുന്ന പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാന്‍ തുറന്ന കത്തെഴുതിയിരിക്കുകയാണ് നടിയും വൈപ്പിന്‍ സ്വദേശിയുമായ അന്ന ബെന്‍
വിധിയുടെ പിഡിഎഫ് രൂപം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്
മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെും എംഎല്‍എ
യുഎഇയിൽ വച്ചായിരുന്നു കൃഷ്ണകുമാർ വധഭീഷണി മുഴക്കിയത്.
പ്രധാനമന്ത്രി വ്യക്തിപരമായ താല്പര്യമെടുത്തു വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്
ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്കുന്നതില് സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്നു മുഖ്യമന്ത്രി
നഗരസഭയുടെ റോ റോ സര്‍വ്വീസിനെ വളരെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ വരവേറ്റത്
എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസിലാകുമായിരുന്നെന്നും മോഹന്‍ദാസ്
കേരളത്തിന്റെ ഗോളി മിഥുന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്
കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോങ് മാര്‍ച്ച് മുന്നേറുകയാണ്
ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര് എസ്…