പള്ളിവരാന്തയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി
പള്ളിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ രാവിലെയെത്തിയ വിദ്യാര്‍ഥികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്
പള്ളിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മദ്രസയില്‍ രാവിലെയെത്തിയ വിദ്യാര്‍ഥികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്
നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്മാര്‍ക്കും ഫലപ്രദമായി പിങ്ക് പൊലീസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ബിഎസ്എന്‍എല്‍ സാമൂഹ്യ പ്രതിബദ്ധത കാണിക്കണമെന്നും ബെഹ്റ
രാത്രികാലങ്ങളില്‍ ഒറ്റപ്പെട്ടു പോയാലോ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വന്നാലോ ഭയക്കരുത് എന്ന് തുടങ്ങുന്ന വിഡിയോ ഹെല്‍പ് ലൈന്‍ നമ്പറായ 1515 നെ കുറിച്ചും പറയുന്നുണ്ട്.
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി