
വിദേശത്ത് പോകാന്‍ ചെലവഴിച്ച കോടികള്‍ സംബന്ധിച്ച് സിപിഎം വിശദീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു
അക്രമികൾക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു
40-നെതിരെ 87 വോട്ടുകൾ നേടിയാണ് അവിശ്വാസ പ്രമേയം വോട്ടിനിട്ട് തള്ളിയത്
ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ടുകൊണ്ട് ഇക്കൂട്ടര്‍ക്ക് എന്തു രാഷ്ട്രീയ നേട്ടമാണ് നേടാനുള്ളത്? ഈ മാനസികാവസ്ഥ ഒരു പ്രത്യേക പ്രദേശത്തു മാത്രം ഒതുങ്ങുന്നതല്ല: മുഖ്യമന്ത്രി പറഞ്ഞു
തങ്ങള്‍ ആരെയാണ് കൊന്നതെന്നതിനും എവിടെയാണു ബോംബ് വച്ചതെന്നതിനും മുഖ്യമന്ത്രി കൃത്യമായ തെളിവ് കൊണ്ടുവരട്ടെയെന്നും ഇരുവരും പറഞ്ഞു
‘പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു,’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശൂരിലെത്തിയ മുഖ്യമന്ത്രിയാണ് പൊലീസുകാരന്റെ പിന്നാലെ പോയി വഴി തെറ്റിയത്
രണ്ട് സ്ത്രീകൾ മലകയറിയാൽ മാത്രമേ ഹർത്താലുള്ളോ? ഒരു സ്ത്രീ കയറിയാൽ ഹർത്താലൊന്നുമില്ലേ?
കേസിൽ സൗമ്യ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കി പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി
ജയിൽ സൂപ്രണ്ട്, സംഭവദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി. സൂപ്രണ്ട് എന്നിവർക്കെതിരെയും നടപടിക്ക് ഡിഐജി ശുപാർശ ചെയ്തിട്ടുണ്ട്
പല ഇടങ്ങളിലും വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പുനരധിവാസത്തിനായി പുതിയ ഇടങ്ങള്‍ കണ്ടെത്തേണ്ടിവരും എന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
കൊലക്കേസിലെ പ്രതികളെ പുറംജോലികള്‍ക്ക് വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടെയുണ്ടാകണം എന്ന നിയമം പാലിച്ചില്ല. സൗമ്യ മരക്കൊമ്പില്‍ തൂങ്ങിയ ശേഷം മാത്രമാണ് ജയിലധികൃതര്‍ വിവരമറിയുന്നത്.
കാമുകനൊപ്പം ജീവിക്കാനാണ് മാതാപിതാക്കളെയും മകളെയും സൗമ്യ വിഷം കൊടുത്തുകൊന്നത് എന്നതായിരുന്നു പൊലീസ് കേസ്
കസ്റ്റഡിയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്
പിതാവിന് രസത്തിലും മാതാവിന് മീന്‍കറിയിലുമാണ് എലിവിഷം നല്‍കിയത്
സൗമ്യയുമായി ബന്ധമുളള മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
ആദ്യം മരിച്ച ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയത് താനല്ലെന്ന് സൗമ്യ
ഒന്നരവയസുകാരി കീർത്തന, ഒൻപതു വയസുകാരി ഐശ്വര്യ, ഇവരുടെ മുത്തച്ഛൻ കുഞ്ഞിക്കണ്ണൻ, മുത്തശ്ശി കമല എന്നിവരാണ് മരിച്ചത്
മൂന്ന് പേര് മൂന്ന് മാസത്തിനുള്ളിലും ഒരാള്‍ ആറ് വര്‍ഷം മുമ്പുമാണ് മരിച്ചത്