
കോക്പിറ്റിനുള്ളില്‍ മാതാപിതാക്കള്‍ക്കൊപ്പം പൈലറ്റ് ഇരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയിലുണ്ട്
“പ്രധാനമന്ത്രി ഒരു വിഡ്ഢിയാണ്. പകരമായി നിങ്ങൾക്ക് എന്നെ അതു തന്നെ വിളിക്കാം. അത് കുഴപ്പമില്ല. എനിക്ക് പ്രശ്‌നമില്ല. കാരണം ഞാൻ പ്രധാനമന്ത്രിയല്ല. എന്നാൽ പ്രധാനമന്ത്രി ഒരു വിഡ്ഢിയാണ്”
‘ആശിഷിന്റെ ഭാര്യ തകർന്നുപോയിരിക്കുകയാണ്. കരയാതെ അവൾക്കൊരു വാക്കുപോലും മിണ്ടാനാകുന്നില്ല,
എപ്രിൽ ഒന്ന് മുതൽ ജെറ്റ് എയർവെയ്സ് ഫ്ലൈറ്റുകൾ സർവീസ് നടത്തില്ലെന്ന് പൈലറ്റുമാർ വ്യക്തമാക്കി
തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം
Kannur airport: നാളെ കണ്ണൂർ വിമാനത്താവളം ആദ്യ വിമാനത്തിന് സ്വാഗതമോതുമ്പോൾ കുറിക്കപ്പെടുക അപൂർവ്വ റെക്കോഡാണ്
മൂന്ന് വര്‍ഷത്തേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ നിന്നും അദ്ദേഹത്തിന് വിലക്ക് ലഭിച്ചിരുന്നു.
രാവിലെ മറ്റൊരു മുതിര്‍ന്ന പൈലറ്റ് ക്യാപ്റ്റന്‍ കാത്പാലിയ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു
ഇന്ത്യൻ സ്ത്രീത്വത്തിന്റെ കരുത്തിന്റെ പ്രതീകമാണ് ഈ കണക്ക്…
യാത്രക്കാരടക്കം 244 പേരുമായി വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് പൈലറ്റ് മൂക്കറ്റം മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്
24 മണിക്കൂറുകൾക്കകം 1,000 ത്തോളം സൗദി സ്ത്രീകളാണ് സഹ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷിച്ചത്
Kerala Floods: കേരളത്തിലെ ദുരന്തത്തെ നേരിടുന്നതിനായി തങ്ങളുടെ അർഹതപ്പെട്ട ആനുകൂല്യത്തിനായുളള സമരം പോലും മാറ്റിവച്ച് സഹകരിക്കാമെന്നാണ് ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്
രണ്ടു വിമാനങ്ങളും ഓടിച്ചിരുന്നത് ട്രെയിനികളായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം
ലണ്ടനിൽ നിന്നും മുംബൈയിലേക്കുള്ള വിമാനം ഇറാൻ-പാക്കിസ്ഥാൻ മേഖലയിലൂടെ പറന്നുകൊണ്ടിരിക്കെയാണ് അടിപിടി
പൈലറ്റിനെ പോലും അതിശയിപ്പിക്കുന്നതായിരുന്നു മിടുക്കന്റെ അറിവും വിഷയത്തിലെ താൽപര്യവും
പൈലറ്റിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ് അടിയന്തിര സന്ദേശം നല്‍കുകയും വിമാനം കുവൈത്തിലേക്ക് തിരിച്ചു വിടുകയുമായിരുന്നു
പൈലറ്റിന്റെ ധൈര്യത്തെയും വൈദഗ്ധ്യത്തെയും അനുമോദിക്കുന്നതിന് ‘യുക്രേനിയന്‍ ഓര്‍ഡര്‍ ഫോര്‍ കറേജ്’ ബഹുമതി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
വിമാനം ഭീകരർ റാഞ്ചിയതാവാമെന്ന സംശയമായിരുന്നു ആദ്യം. എന്നാൽ സൈന്യം പറന്നുയർന്ന് ഉടൻ തന്നെ ജെറ്റ് എയർവെയ്സ് വിമാനവുമായുള്ള ബന്ധം പുന:സ്ഥാപിച്ചു.