അന്നേ മസിലു വിട്ടൊരു കളിയില്ല; പഴയകാല ഫോട്ടോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ
നിങ്ങൾ ജനിച്ചതേ ജിമ്മിൽ ആണോ ഉണ്ണിയേട്ടാ എന്നാണ് ആരാധകരുടെ ചോദ്യം
നിങ്ങൾ ജനിച്ചതേ ജിമ്മിൽ ആണോ ഉണ്ണിയേട്ടാ എന്നാണ് ആരാധകരുടെ ചോദ്യം
ഫേവറേറ്റ് ഹീറോയിൻ അവാർഡും ശ്രീദേവി അവാർഡും നയൻതാര ഏറ്റുവാങ്ങി
റിതേഷ് ശ്രദ്ധയോടെ ടൈ കെട്ടുമ്പോൾ കുസൃതിയോടെ വീഡിയോ പകർത്തുന്ന തിരക്കിലാണ് ജെനീലിയ
1985 ഫെബ്രുവരി 23 ന് ആയിരുന്നു ഇന്ദ്രൻസും ശാന്തകുമാരിയും തമ്മിലുള്ള വിവാഹം
ജനിച്ച നാള് മുതല്‍ തന്റെ ജീവിത നിമിഷങ്ങള്‍ പകര്‍ത്തിയ ഫൊട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് തൈമൂര്‍ തന്റെ നാലാം ജന്മദിനം ആഘോഷിച്ചത്
ജാമിയയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങളും സൗബിൻ പങ്കുവച്ചിട്ടുണ്ട്
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലുള്ള കൃഷ്ണപ്രഭയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്
എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം
വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണ്. ഞങ്ങളത് ആസ്വദിക്കുന്നു
Uppum Mulakum: മഴവില്ലഴകുള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് ലെച്ചു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
ബഹ്റിൻ കേരളീയ സമാജത്തിന്റെ പരിപാടിയ്ക്കിടയിലായിരുന്നു മഞ്ജുവിന്റെ നൃത്തം
മകൻ ആൻഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് എമി