ദാവണിയിൽ സുന്ദരിയായി ഗൗരി; ചിത്രങ്ങൾ
സണ്ണി വെയ്ൻ നായകനാവുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് ഗൗരി
സണ്ണി വെയ്ൻ നായകനാവുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് ഗൗരി
15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ അശ്വതിയുടെ 'ജൂൺ', 'ട്രാൻസ്' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു
ഡി എസ് എല്‍ ആറില്‍ എടുക്കുന്ന ഫോട്ടോകളോട് കിടപിടിക്കുന്ന ഫോട്ടോകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ എടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിന് നന്ദി പറയേണ്ടത് ക്യാമറ സെന്‍സറുകളിലും സോഫ്റ്റ് വെയറുകളിലും വന്നിട്ടുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കാണ്
Independence Day Photos, Speech, History, relevance: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുക
വിവാഹ വേഷത്തിലുള്ള കൂടുതൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് പ്രാചി
Prachi Tehlan wedding: ഡൽഹിയിലെ ഫാം ഹൗസിൽ വെച്ചാണ് വിവാഹം
ഞാൻ ഒന്നാമത്തെ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുമ്പോൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന രണ്ടാമത്തെയാൾ
ഇളയമകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളാണ് ദിവ്യ പങ്കുവച്ചിരിക്കുന്നത്
എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്, വിശ്വസിക്കാനാവുന്നില്ലെന്ന് പേളി പറയുന്നു
അട്ടപ്പാടിയിലെ ആദിവാസി ജനതയ്ക്കു മല്ലീശ്വരമുടി പരമശിവനും ഭവാനി നദി പാര്‍വതിയുമാണ്
ഫോട്ടോയില്‍ കാണുന്ന ഈ കൊച്ചു മിടുക്കന്മാരെ മനസ്സിലായോ? ഇരുവരും തമിഴകത്തെ താരങ്ങളാണ്, സഹോദരന്മാരും
തങ്ങളുടെ പങ്കാളികൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഭാമയും പാർവതിയും